Tag: Religious

ഫെബ്രുവരി 2-ന് ആഘോഷങ്ങളില്ലാതെ സൂസപാക്യം പിതാവിന്‍റെ മെത്രാഭിഷേക വാര്‍ഷികം

സൂസപാക്യം മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക വാർഷികം ഇക്കൊല്ലം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ആചരിക്കുമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. സാധാരണ അതിരൂപതയിൽ സന്യസ്തർ ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും സെമിനാറുകളും ...

ഒരു ആർച്ച് ബിഷപ്പും 12 കന്യാസ്ത്രീകളും ഉൾപ്പെടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് ബാധിക്കുന്നവരില്‍ വന്‍ വര്‍ദ്ധന

ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസമിലെ കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന ഉദ്യോഗസ്ഥർ അവരുടെ ആശുപത്രി പൂട്ടി ചികിത്സയ്ക്കായി സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റി. ബാംഗ്ലൂരിലെ വിരമിച്ച ആർച്ച് ബിഷപ്പ് ...

അതിരൂപതാ സന്യാസിനി സമൂഹത്തിൽ17-ആം സന്യാസിനി പ്രഥമ വ്രതവാഗ്ദാനം നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സന്യാസിനി സമൂഹമായ "ഹാൻഡ്മൈഡ്സ്‌ ഓഫ് ഹോപ്പ്" -ലെ ഒരാൾകൂടി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു. പൂന്തുറ സ്വദേശിനിയായ സിസ്റ്റർ. സോഫിയയാണ് അതിരൂപത മെത്രാപ്പോലീത്ത ...

സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക മരണത്തിൽ ദുഖവും നടുക്കവും രേഖപ്പെടുത്തി തിരുവല്ല അതിരൂപതയുടെ പത്രക്കുറിപ്പ്

തിരുവല്ല അതിരൂപതയിൽ പ്രവർത്തിക്കുന്ന പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണത്തിൽ തിരുവല്ല അതിരൂപത നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. മെയ് 7 ...

ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ മതവിശ്വാസങ്ങള്‍ ? Religious feelings and Offences- Article

ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ മതവിശ്വാസങ്ങള്‍ ?അഡ്വ ഷെറി ജെ തോമസ് ദൃശ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും എങ്ങനെയൊക്കെ പെരുമാറണമെന്ന് നമുക്ക് നിഷ്കര്‍ഷിക്കാനാവില്ല. പക്ഷേ അവയിലുള്ള പെരുമാറ്റരീതികള്‍ നിയമവിരുദ്ധം എങ്കില്‍ ...

റവ. ഫാ . മൈക്കിൾ ബോണിഫസ് കർത്താവിൽ നിദ്രപ്രാപിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ വള്ളവിള ഇടവകാംഗവും സിംല, ഛണ്ഡിഗഡ് രൂപതയിലെ വൈദീകനുമായ റവ. ഫാ . മൈക്കിൾ ബോണിഫസ് കർത്താവിൽ നിദ്രപ്രാപിച്ചു. ആദരാഞ്ജലികൾ...

ഡല്‍ഹി കലാപകാലത്തെ മാലാഖ : സിസ്റ്റര്‍ അനസ്താസിയ ഗിൽ

  ന്യൂഡൽഹി:ഫെബ്രുവരി അവസാന വാരത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  ഇന്ത്യ സന്ദർശിച്ചപ്പോൾ, ദേശീയ തലസ്ഥാനമായ ദില്ലിയുടെ ഭാഗങ്ങൾ ആളിക്കത്തുകയായിരുന്നു. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ...