Tag: priest

തിരുവനന്തപുരത്തു നിന്നും ആദ്യത്തെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി ഡോ. സുജൻ അമൃതം

മൂന്ന് വ്യക്തിഗതസഭകളിലെയും വൈദിക-വിദ്യാർത്ഥികൾ ഒരുമിച്ചു പഠിക്കുന്ന ലോകത്തിലെ ഏക കലാലയമായ ആലുവ സെന്റ് ജോസഫ്സ് പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി റവ. ഡോ. സുജൻ അമൃതം നിയമിതനാവുമ്പോൾ ഇത് ...

വൈദികനെതിരായ നടപടി അത്യന്തം അപലപനീയം : KCBC ഐക്യജാഗ്രതാ കമ്മീഷൻ

പ്രേം ബൊനവഞ്ചർ വര്ഷങ്ങളായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ സേവനംചെയ്തു വരുന്ന ഈശോസഭാവൈദികൻ റവ. ഫാ. സ്റ്റാൻ സ്വാമിയേ ഭീകരവാദ കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയമെന്നു ...

ഫാ. അഗസ്റ്റിൻ കുര്യാപിള്ളി അന്തരിച്ചു

ഭാരതകത്തോലിക്കാസഭയിലെ കേന്ദ്രീകൃത ആശയവിനിമയസംവിധാനത്തിന്റെ തുടക്കക്കാരിൽ ഒരാളും ഡൽഹി ലത്തീൻ അതിരൂപത വൈദികനുമായ ഫാ. അഗസ്റ്റിൻ കുര്യാപിള്ളി (77) അന്തരിച്ചു. ഇന്നലെ (ഓഗസ്റ്റ് 30) പുലർച്ചെ ന്യൂഡൽഹി ഓഖ്‌ല ...

വിശുദ്ധിയുടെ അടയാളം അണിഞ്ഞ് അവർ 6 പേർ

"വിശുദ്ധിയുടെ ബാഹ്യമായ അടയാളമാണ് തിരുവസ്ത്രം. തിരുവസ്ത്രം അണിയുമ്പോൾ സത്യത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. അതിലൂടെ ജീവിതം അർത്ഥപൂർണ്ണമാകുന്നു." തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ സഹായ മെത്രാൻ ...

കോവിഡ്: തിരുവനന്തപുരത്തു ഓർത്തോഡോകസ് വൈദികൻ മരിച്ചു

കോവിഡ് ബാധമൂലം തിരുവനന്തപുരത്ത് മരിച്ച ഓർത്തഡോക്സ് വൈദികൻ 77 കാരനായ കെ ജി വർഗ്ഗീസ്. അദ്ദേഹം ഏപ്രിൽ 20ന് ഒരു ബൈക്ക് അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജ് ...

വൈദീകപട്ടങ്ങളും തൈല പരികര്‍മ്മപൂജയും നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഈ മാസം തന്നെ നടത്തും

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഈ വർഷത്തെ 4 വൈദികപട്ട സ്വീകരണങ്ങൾ ഈ വരുന്ന 11, 13, 17, 18 തീയതികളിലായി കര്‍ശന നിയന്ത്രണങ്ങളോടെ നടക്കും. തിരുവനന്തപുരം രൂപതയ്ക്ക് ...

കൊറോണ കാലത്തെ നവവൈദികന് പ്രാർത്ഥനാശംസകൾ

സർക്കാരിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തിൽ കോട്ടപ്പുറം രൂപത മെത്രാൻ ജോസഫ് കരിക്കാശേരി പിതാവിൽനിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ.റിക്സൺ തൈക്കൂട്ടത്തിൽ OSJ

റവ. ഫാ . മൈക്കിൾ ബോണിഫസ് കർത്താവിൽ നിദ്രപ്രാപിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ വള്ളവിള ഇടവകാംഗവും സിംല, ഛണ്ഡിഗഡ് രൂപതയിലെ വൈദീകനുമായ റവ. ഫാ . മൈക്കിൾ ബോണിഫസ് കർത്താവിൽ നിദ്രപ്രാപിച്ചു. ആദരാഞ്ജലികൾ...

ഭ്രൂണഹത്യക്കെതിരെ ജോഷി മയ്യാറ്റിലച്ചന്റെ വാട്സ്ആപ് കുറിപ്പ്

അഭിമാനം തോന്നിയ നിമിഷം! ഫാ. ജോഷി മയ്യാറ്റിൽ 19 വർഷം മുമ്പു നടന്ന ഒരു സംഭവമാണ്. എന്റെ ഒരു അനുജത്തി ഗർഭിണിയായി. ഡോക്ടർ വ്യക്തമായി പറഞ്ഞു: ഈ ...