Tag: Pope

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. മെയ് മാസം 15 ആം തിയതി 2022 ൽ വിശുദ്ധനായി നാമകരണം ചെയ്യും. ...

പ്രായമായവർ ‘ജീവിതത്തിന്റെ അവശിഷ്ടങ്ങളല്ല’ : മുത്തശ്ശീ- മുത്തശ്ശന്മാരുടെ ദിനത്തിൽ ഫ്രാൻസിസ് പാപ്പ

വ്യക്തികേന്ദ്രീകൃതമായ സമൂഹം അതിലെ മുതിർന്ന അംഗങ്ങളോട് പെരുമാറുന്നതെങ്ങനെയെന്ന് കാണുമ്പോൾ ആശങ്കയുണ്ടെന്നും മുത്തശ്ശീ- മുത്തശ്ശന്മാരുടെ ആദ്യ ലോക ദിനത്തിൽ, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അവർക്ക് സ്നേഹവും ശ്രദ്ധയും നൽകണമെന്ന് ...

പാപ്പയും പുതിയ കാർഡിനാളന്മാരും ബെനഡിക്റ്റ് പതിനാറാമൻ പാപ്പായെ സന്ദർശിച്ചു

വത്തിക്കാനിലെ “മാത്ത‍ര്‍ എക്ലേസ്യ” മഠത്തിന്റെ ചാപ്പലിൽവച്ച്, പാപ്പാ എമെറിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ , 11 പുതിയ കർദിനാൾമാരെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ...

മോൺ. ജോർജ് റാറ്റ്സിംഗർ അന്തരിച്ചു.

മോൺ. ജോർജ് റാറ്റ്സിംഗർ (96) അന്തരിച്ചു. സ്‌ഥാനത്യാഗം ചെയ്ത ബനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ ജ്യേഷ്ഠസഹോദരനാണ്. ജർമനിയിലെ റെഗെൻസ്ബർഗിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു കത്തീഡ്രൽ ക്വയർ മാസ്റ്റർ കൂടിയായിരുന്ന മോൺ. ...

കൊറോണ വൈറസ് : വത്തിക്കാനിലെ കാറ്റകോമ്പുകളിൽ സന്ദർശക നിരോധനം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഇറ്റലിയിലെ പുരാതന കാറ്റകോമ്പുകളെല്ലാം വത്തിക്കാൻ അടച്ചു. ഭൂഗർഭ ഇടങ്ങളിൽ പ്രവർത്തിക്കുന്ന കാറ്റകോമ്പുകളെല്ലാം വൈറസ് പടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ആയതുകൊണ്ട് ഗൈഡുകളെയും ...

അസൂയ മൂത്താൽ ദൈവകൃപ നഷ്ടമാകും : ഫ്രാൻസിസ് പാപ്പ

അസൂയ മൂത്താൽ ദൈവകൃപ നഷ്ടമാകുമെന്നും സാവൂൾ രാജാവിന്റെ ജീവിതം അതിന് ഉത്തമ ഉദാഹരണമാണെന്നും ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസം സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു ...

കത്തോലിക്കാ സഭയ്ക്ക് 13 പുതിയ കർദിനാൾമാർ

ആഗോള കത്തോലിക്കാ സഭയ്ക്ക് 13 പുതിയ കർദിനാൾമാരെ നിർദേശിച്ചു ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 5ന് ആമസോൺ സിനഡിന്റെ അവസരത്തിൽ വത്തിക്കാനിൽ ചേരുന്ന കർദിനാൾമാരുടെ യോഗത്തിൽ ഔദ്യോഗികമായി സ്‌ഥാനമേൽക്കും. ...

പാപ്പാ ഫ്രാന്‍സിസ്, വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാളില്‍ വൈദികര്‍ക്ക് അയച്ച തുറന്ന കത്ത്.

ആഗസ്റ്റ് 4-Ɔο തിയതി ജോണ് മരിയ വിയാന്നിയുടെ 160-Ɔο ചരമദിനത്തില്‍ ലോകമെമ്പാടുമുള്ള വൈദികര്‍ക്കായ് പാപ്പാ ഫ്രാന്‍സിസ് അയച്ച തുറന്ന കത്ത്. എല്ലാം ത്യജിച്ച വൈദികര്‍, നിയുക്തരായിരിക്കുന്ന വിശ്വാസ ...

തദ്ദേശജനതകളെ ആശ്ലേഷിക്കുന്ന ആമസോണിയന്‍ സിനഡ്

2017 ഒക്ടോബര്‍ 15-നാണ് പാപ്പാ ഫ്രാന്‍സിസ് ആമസോണിയന്‍ സിനഡു പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് അടുത്തവര്‍ഷം, 2018 ജനുവരി 19-ന് പെറുവിലെ ആമസോണിയന്‍ പ്രവിശ്യയായ പുവര്‍ത്തോ മാള്‍ദൊനാദോയിലെ തദ്ദേശജനതയെ ...