Tag: KLCA

തീരദേശ വാസ സംരക്ഷണ നിയമം നടപ്പിലാക്കണം – കെ.എൽ.സി.എ.

തീരദേശവാസികളെ തീരത്തു നിന്നും ഒഴിപ്പിച്ച് അവരുടെ ജീവിതവും തൊഴിലും ഇല്ലാതാക്കി അവരെ ദ്രോഹിക്കുന്ന തരത്തിൽ പുനർഗേഹം പദ്ധതി നടപ്പാക്കുന്നതിനു പകരം ആദിവാസികൾക്ക് വനാവകാശ നിയമം നടപ്പിലാക്കിയിട്ടുള്ളതുപോലെ തീരദേശ ...

ആനി മസ്ക്രീന്റെ ജീവിതം സ്ത്രീ ശാക്തീകരണത്തിന് മാതൃക: അനുസ്മരണദിനത്തിൽ ക്രിസ്തുദാസ് പിതാവ്

തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന ആനിമസ്ക്രീൻ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നടത്തിയ നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ ദേശീയതലത്തിലേക്ക് ഉയർന്ന ഒരു നേതാവായിരുന്നു. മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിൻറെയും പ്രശംസ പിടിച്ചു ...

കെ. എൽ. സി. എ. യുടെ നേതൃത്വത്തിൽ ആനി മസ്ക്രീൻ അനുസ്മരണം 19ന്

കെ. എൽ. സി. എ. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ആനി മസ്ക്രീൻ അനുസ്മരണം 19ന് ആനി മസ്ക്രീൻ സ്ക്വയറിൽ നടക്കും. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്യുന്ന ...

ജെ. ബി. കോശി കമ്മീഷൻ: അതിരൂപതാ അല്മായ ശുശ്രൂഷ വെബിനാർ സംഘടിപ്പിക്കുന്നു

ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെകുറിച്ച് പഠിക്കുവാനായി ഗവൺമെൻറ് നിയോഗിച്ച ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട തീരദേശ, ന്യൂനപക്ഷ പിന്നോക്കാവസ്ഥയുടെ നിജസ്ഥിതി മനസ്സിലാക്കുവാനും, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കുവാനുമായുള്ള ഒരു വെബ്ബിനാർ, ...

സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുക : ബിഷപ് അലക്സ് വടക്കുംതല

കേരളത്തിൽ നടപ്പിലാക്കിയ (EWS) സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. മുന്നോക്ക ...

ഹാഥ്‌റാസ്‌ – കെഎൽസിഎ വെബിനാർ

ഹാഥ്‌റാസ്‌ സംഭവത്തിൽ ഇരകൾക്ക് ഐക്യദാർഢ്യവും തുടർച്ചയായ സംഭവങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചർച്ചചെയ്യുവാൻ കെഎൽസിഎ വെബിനാർ സംഘടിപ്പിക്കുന്നു. "ഹാഥ്‌റാസ്‌ - ഭയന്ന് ജീവിക്കണമോ?" എന്ന ശീർഷകം നൽകിയിരിക്കുന്ന വെബ് ...

ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം

വിദ്യാഭ്യാസ സംവരണം എല്ലാ വിഭാഗം കോഴ്സുകളുടെയും പ്രവേശനത്തിന് അനുവദിച്ച് ഉത്തരവാകണമെന്നും നടപ്പു അധ്യയന വര്‍ഷത്തില്‍ തന്നെ അത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ നിവേദനം സമർപ്പിച്ചു. കേരളത്തില്‍ ലത്തീന്‍ ...

മതബോധന അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം

കൊച്ചി - ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മദ്രസ അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത് പോലെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലെ മതബോധന അധ്യാപകർക്കും ക്ഷേമ നിധി ഫണ്ട് രൂപീകരിക്കണമെന്ന് ...

സ്കൂൾ വിദ്യാർഥിനിയുടെ കൊലപാതകം – സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാകണം; കെ. എല്‍. സി. എ.

  പ്രേമം നടിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപാതകം നടത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു വിചാരണ ഉടൻ നടത്തി പെൺകുട്ടിയുടെ കുടുംബത്തിനും സമൂഹത്തിനും നീതി ...

അഭിമാനമായി കെഎൽസിഎ കൊച്ചി യൂണിറ്റ്

കോവിഡ് 19 ഭീതിയിൽ മാസ്ക് കിട്ടാതായതോടെ കെഎൽസിഎ സൗജന്യമായി മാസ്കുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ മാസ്കുകൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ...

Page 1 of 2 1 2