Tag: kerala

മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് ‘പുനർഗേഹം’ പദ്ധതിക്ക് തുടക്കമായി

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതി ‘പുനർഗേഹ’ത്തിന്റെ സംസ്ഥാനതല ...

കേരളക്കരക്ക് അഭിമാനമായി കൊച്ചുവേളി

മധ്യപ്രദേശിലെ ചത്തർപ്പൂരിൽ നടന്ന 53 മത് എസ് എൻ ബാനർജി ഓൾ ഇന്ത്യ 11's ഫുട്‌ബോൾ ടൂർണമെന്റിൽ കൊച്ചുവേളി, സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്, രണ്ടാം സ്ഥാനം ...

കെ ആർ എൽ സി ബി സി-കുടുംബ ശുശ്രൂഷയുടെ  കൗൺസിലിംഗ് സെമിനാറിന് തുടക്കം

പ്രത്യേക ഗ്രൂപ്പുകൾക്ക് വേണ്ടിയുള്ള കൗൺസിലിങ് ഇടപെടലുകളെ കുറിച്ചുള്ള  ദ്വിദിന സെമിനാറിന് , തിരുവനന്തപുരം ലത്തീൻ അതിരൂപത ആനിമേഷൻ സെൻററിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ ഉദ്ഘാടന സന്ദേശത്തോടെ തുടക്കമായി. ...

അർത്തുങ്കൽ വേളാങ്കണ്ണി പള്ളികളെ ബന്ധിപ്പിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്നു

ചേർത്തല നിന്ന് അർത്തുങ്കൽ ബസിലിക്കയിൽ എത്തി അവിടെ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ്. തീർത്ഥാടകരെ ആകർഷിക്കുവാൻ വേണ്ടി ദിവസവും വൈകിട്ട് അഞ്ചിന് ഇവിടെനിന്ന് ...

കെസിബിസി സമ്മേളനം തുടങ്ങുന്നു: വാര്‍ഷിക ധ്യാനം ഇന്ന് മുതല്‍ ഒന്‍പത് വരെ

കൊച്ചി: കേരള സഭയിലെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കെസിബിസി സമ്മേളനം സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് ...

കെ സി ബി സി യുടെ ഓഖി സഹായവിതരണം തിരുവനന്തപുരത്ത് നടന്നു.

തിരുവനന്തപുരം: ഓഖി ദുരന്തം നേരിട്ട കേരളത്തിലെ ഏഴ് രൂപതകള്‍ക്കുമായി കെസിബിസി ജെപിഡി കമ്മീഷന്റെ സഹായത്തോടെ നിര്‍മിച്ച 41 വീടുകളുടെ താക്കോല്‍ ദാനവും 250 പേര്‍ക്കു സ്വയം തൊഴില്‍ ...

ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി ആർച്ച് ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് ഡോ: സൂസപാക്യവുമായി ചർച്ച നടത്തി

.തീരദേശമേഖലയെ സംരക്ഷിക്കുന്നതിനായി ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. തിരുവനന്തപുരം: കടലാക്രമണത്തില്‍ നിന്നും തീരദേശമേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തിരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്നു ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടി. തീരദേശത്തെ പ്രശ്‌നങ്ങള്‍ ...

Page 2 of 2 1 2