Tag: Kerala Government

തീരപ്രദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശബ്ദമുയർത്തി അതിരൂപത കെ.സി.വൈ.എം

കടലാക്രമണ ഭീഷണിയും കോവിഡ് മഹാമാരിയും നേരിടുന്ന തീരപ്രദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം അതിരൂപത കെ.സി.വൈ.എം ഗതാഗത വകുപ്പ് മന്ത്രിയായ അഡ്വ.ആൻ്റണി രാജുവിനും ഫിഷറീസ് ...

സാമ്പത്തിക സംവരണത്തിലെ ആശങ്ക : മുഖ്യമന്ത്രിക്ക് നിവേദനം

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗത്തിന് 10% സംവരണം നൽകുന്നത് സംബന്ധിച്ച് കേരള ലത്തീൻ സമുദായ നേതാക്കൾ വിവിധ രാഷ്ട്രീയ നേതാക്കളുമായി നേതാക്കളുമായി ആശയവിനിമയം നടത്തി. ...

ഒരു തിരുനാൾ ഒരു ഭവനം പദ്ധതി, സ്നേഹത്തിന്റെ വലിയ മാതൃക: തിരുവനന്തപുരം മേയർ

പേട്ട സെന്റ് ആൻസ്‌ ഇടവകയും തിരുവനന്തപുരം നഗരസഭയും കൈകോർത്തപ്പോൾ സഫലമായത് കൂലിപണിക്കാരനായ അരുൾ ദാസിന്റെ വീടെന്ന സ്വപ്നമാണ്. അരുൾ ദാസിന്റെഅമ്മയും,ഭാര്യയും രണ്ടു മക്കളും ഇക്കാലമത്രയും കഴിഞ്ഞിരുന്നത് അടച്ചുറപ്പില്ലാത്ത ...

ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം

വിദ്യാഭ്യാസ സംവരണം എല്ലാ വിഭാഗം കോഴ്സുകളുടെയും പ്രവേശനത്തിന് അനുവദിച്ച് ഉത്തരവാകണമെന്നും നടപ്പു അധ്യയന വര്‍ഷത്തില്‍ തന്നെ അത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ നിവേദനം സമർപ്പിച്ചു. കേരളത്തില്‍ ലത്തീന്‍ ...

നിലവിലെ ബഫർ സോണുകളില്‍ ഇളവുകൾ വരുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ മാത്രം നിലവിലുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ രാവിലെ ഏഴുമുതൽ ...

56 തീരദേശ സ്‌കൂളുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 56 തീരദേശ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം ...