Tag: kcbc

കെ.സി.ബി.സി കര്‍മ്മരത്‌ന പുരസ്‌കാരം ആന്റണി പത്രോസിന്

കെ.സി.ബി.സി കര്‍മ്മരത്‌ന പുരസ്‌കാരം ആന്റണി പത്രോസിന്

കെ.സി.ബി.സി പ്രോലൈഫ് ദിനാചരണത്തോട് അനുബന്ധിച്ച് കൊല്ലം ഭാരതരാജ്ഞി ദേവാലയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. ...

ആരാധനാലയങ്ങളിൽ മാത്രമുള്ള കോ നിയന്ത്രണങ്ങൾ പിൻവലിക്കണം: കെ.സി.ബി.സി.

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ, വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ല എന്ന് കെസിബിസി പ്രസ്താവിച്ചു. മറ്റ് ...

മതപരിവർത്തന നിരോധന നിയമത്തിൻറെ മറവിൽ വ്യാപിക്കുന്ന ക്രൈസ്തവ പീഡനം മതേതര ഇന്ത്യയ്ക്ക് അപമാനകരം: കെസിബിസി ഐക്യ – ജാഗ്രതാ കമ്മീഷൻ

വിവിധ സംസ്ഥാനങ്ങൾ പാസാക്കിയിരിക്കുന്ന മതപരിവർത്തന നിരോധനനിയമത്തെ ദുരുപയോഗിച്ച്, കത്തോലിക്കാസഭയുടെ കീഴിലുള്ള വിവിധ സാമൂഹ്യസേവന സ്ഥാപനങ്ങൾക്കും, വൈദികർക്കും സന്യസ്തർക്കുമെതിരായി ചില രാഷ്ട്രീയമത സംഘടനകൾ അടിസ്ഥാനരഹിതമായി മതപരിവർത്തനാരോപണം ഉന്നയിക്കുകയും അധികാര ...

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായും
പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ''ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും ...

തീരദേശത്തിന്റെ സങ്കടം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കെസിബിസി

@KCBC News കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.തീരദേശസമൂഹം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ ...

ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങൾ ചാനൽ ചർച്ചയ്ക്ക് വിഷയമാക്കുന്ന മാധ്യമനയം പ്രതിഷേധാർഹമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

ഏതാനും വർഷങ്ങളായി വിവിധ മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുത്ത് ക്രൈസ്തവരുടെയും കത്തോലിക്കാ സഭയുടെയും ആഭ്യന്തര വിഷയങ്ങൾ അന്തി ചർച്ചകളാക്കി മാറ്റുന്ന പ്രവണതയുണ്ട്. സമീപ കാലങ്ങളിൽ ആ ശൈലി ...

ഫാ. സ്റ്റാൻ സ്വാമി: നീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ നാഴികക്കല്ല് – കെസിബിസി വെബിനാർ ഞായർ 3ന്

സാമൂഹിക നീതിക്കായും, സമത്വത്തിനായും മരണം വരെ നിലകൊണ്ട ഫാ. സ്റ്റാൻ സ്വാമി എന്നജെസ്യൂട്ട് വൈദികന് മാനുഷിക നീതി ഉറപ്പുവരുത്താൻ രാജ്യത്തിലെ ഭരണസംവിധാനങ്ങൾപരാജയപ്പെട്ടത് ഗൗരവമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഈ ...

കെ.സി.ബി.സി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെ.ജി.ജോര്‍ജ്ജ് ,സന്തോഷ് ജോര്‍ജ്ജ് കുളങ്ങര,പ്രൊഫ.എസ് ജോസഫ്, അഭിലാഷ് ടോമി എന്നിവര്‍ അവാര്‍ഡിനു അർഹരായി 2020-2021 ലെ കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം ), ...

മദ്യത്തിനെതിരെ ഉപവാസധർണ്ണ നടത്തിയ മദ്യവിരുദ്ധസമിതിഭാരവാഹികളെ അറസ്റ്റ് ചെയ്ത് പോലീസ്

ലോക ലഹരി വിരുദ്ധ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഭാഗമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാദർ ജോൺ അരീക്കൽ, സംസ്ഥാന വൈസ് ...

കെ.സി.ബി.സി. കടൽദിനാചരണം: വെബ്ബിനാർ നടത്തുന്നു

ഇന്ന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 മണി വരെ കടൽദിനാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന വെബിനാർ കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ...

Page 1 of 3 1 2 3