Tag: holy land

താബോർ താഴ്‌വരയിൽ പുരാതന ദേവാലയം കണ്ടെത്തി

പ്രേം ബൊണവഞ്ചർ പുതിയനിയമമനുസരിച്ച് യേശുവിന്റെ രൂപാന്തരീകരണം നടന്ന താബോർ മലയുടെ താഴ്വാരത്തിൽ 1,300 വർഷം പഴക്കമുള്ള ബൈസന്റൈൻ രീതിയിൽ നിർമിച്ച പള്ളി പുരാവസ്തുഗവേഷകർ കണ്ടെത്തി.  പർവതത്തിന്റെ ചുവട്ടിൽ ...