Tag: fisheries

അഞ്ചുതെങ്ങിൽ മത്സ്യവിപണന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം

മത്സ്യവിപണന സ്ത്രീകൾക്കെതിരെയുള്ള പോലീസിന്റെ അതിക്രമങ്ങൾക്ക് ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുതെങ് ഇടവക സമിതിയുടെ നേതൃത്വത്തിൽ സൂചനാ പ്രതിഷേധ സമരം സംഘടിപ്പിച്ചു.അഞ്ചുതെങ് ഇടവക വികാരി ഫാദർ ലൂസിയാൻ തോമസ് ...

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായവുമായി ഫിഷറീസ് വകുപ്പ്

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായവുമായി ഫിഷറീസ് വകുപ്പ്

ടാബ്ലെറ്റ്/കംപ്യൂട്ടർ വിതരണം ചെയ്യുന്ന പദ്ധതി കോവിഡ് -19 മഹാമാരിമൂലം പഠനം പൂർണമായും ഓൺലൈനിൽ നടക്കുന്ന സാഹചര്യത്തിൽ ,പഠനം സാധ്യമല്ലാത്ത രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കളായ സ്കൂൾ വിദ്യാർത്ഥികൾക്ക് (പ്രൈമറി ...

മത്സ്യത്തൊഴിലാളികൾക്ക് ദിവസവും കാലാവസ്ഥാ വിവരങ്ങൾ നൽകി, ഉപയോഗിക്കാൻ ഓർമ്മിപ്പിച്ച് റേഡിയോ മൺസൂൺ

കേരളം മറ്റൊരു മൺസൂൺ കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആവർത്തിക്കുന്ന ചുഴലിക്കാറ്റുകളും അപ്രതീക്ഷിത ആപകടങ്ങളും, കാലാവസ്ഥാ വ്യതിയാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തുടർച്ചയായി ആശങ്കയിലാഴ്ത്തുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് ഇവരുടെ ഉപജീവനമാർഗ്ഗത്തിൽ നിർണ്ണായക ...

തീരത്തുനിന്നും പെടക്കുന്ന മീനുകളുമായി പറക്കാന്‍ സ്ത്രികള്‍..

തലച്ചുമടേറ്റിയുള്ള മല്‍സ്യവിപണനത്തിന് വിട. തീരത്തെ സ്ത്രീകള്‍ക്ക് സ്വന്തം തീരത്തെ തുറകളില്‍നിന്നും ശേഖരിക്കുന്ന ഫ്രഷായ മല്‍സ്യം ആവിശ്യക്കാര്‍ക്കെത്തിക്കുവാന്‍ ടൂവീലറുകള്‍ ഒരുങ്ങുന്നു. മല്‍സ്യവിപണനം നടത്തുന്ന തീരത്തെ സ്ത്രീകള്‍ക്ക്് പുതുജീവനേകിക്കൊണ്ടുള്ള പദ്ധതി ...

മത്സ്യബന്ധനം ഓഗസ്റ് 5 മുതൽ

കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും ...

മത്സ്യ വിപണന സംവിധാനം കാര്യക്ഷമമല്ല, സര്‍ക്കാര്‍ ഇടപെടണം

കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഇടവകകളുടെ മുന്നറിയിപ്പ്. പൂന്തുറ, വിഴിഞ്ഞം, മരിയനാട് ഇടവകകളാണ് തങ്ങളുടെ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് ...

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ അവസ്ഥ കൂടുതൽ പരുങ്ങലിലേക്കോ? അടിയന്തര ശ്രദ്ധ വേണം: ഫാ. ജോണ് ഡാൾ

ഭരണാധികാരികളുടെ ഇടപെടൽ കാത്ത് ആഴ്ചകളായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു തിരികെ കൊണ്ടുവരുവാനുള്ള ഭരണാധികാരികളുടെ നടപടികൾ എങ്ങും എത്തുന്നില്ല.  പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർ പറഞ്ഞതനുസരിച്ച്, ഫോണിലൂടെ  ...

മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് ‘പുനർഗേഹം’ പദ്ധതിക്ക് തുടക്കമായി

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതി ‘പുനർഗേഹ’ത്തിന്റെ സംസ്ഥാനതല ...