Tag: #Covid19 #Coronavirus

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. ...

പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ ...

കോവിഡ് കൈയ്യെത്തും ദൂരത്തെത്തുമ്പോള്‍ ; കരുണ കാണിയ്ക്കാം

നമ്മുടെ ഇടവകക്കാരും നാട്ടുകാരും കൊറോണ വൈറസിന് ഇരയാകുന്ന, അതിനെ അകറ്റിനിർത്താൻ പാടുപെടുന്ന ഈ സമയത്താണ്, കൂടുതല്‍ ക്രൈസ്തവികമായി നാം ചിന്തിക്കേണ്ടത്. കൂട്ടായ്മയുടെ അനുഭവം നല്‍കേണ്ടത്. പ്രതിസന്ധിയുടെ ഈ ...

കോവിഡ് പ്രതിരോധം: തീരദേശത്ത്

പൂന്തുറ കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി. പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ...

പ്രത്യേക സാഹചര്യത്തില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് സഹായം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി .- കൊറോണ വൈറസ് ബാധ മൂലം പട്ടിണി വര്‍ദ്ധിച്ചതിനാല്‍ ഈ വർഷം 270 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകുന്ന വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ഫ്രാൻസിസ് ...

ഒരു ആർച്ച് ബിഷപ്പും 12 കന്യാസ്ത്രീകളും ഉൾപ്പെടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് ബാധിക്കുന്നവരില്‍ വന്‍ വര്‍ദ്ധന

ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസമിലെ കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന ഉദ്യോഗസ്ഥർ അവരുടെ ആശുപത്രി പൂട്ടി ചികിത്സയ്ക്കായി സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റി. ബാംഗ്ലൂരിലെ വിരമിച്ച ആർച്ച് ബിഷപ്പ് ...

ഇനി ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ഇല്ല

സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കി. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ...

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ആശുപത്രികളില്‍ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്നും തിരുവനന്തപുരത്ത് എംപിമാരും എംഎല്‍എമാരും പങ്കെടുത്ത കോവിഡ് അവലോകനയോഗത്തിന് ...

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എട്ടിന് ശേഷം

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അനിശ്ചിതത്വം വീണ്ടും തുടരുന്നു. എട്ടാം തീയതിയിലെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് ഉന്നതതല അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി ...

ആരാധനാലയങ്ങള്‍ തുറക്കണം: രമേശ് ചെന്നിത്തല

ആലപ്പുഴ ∙ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിന്റെ വലിയൊരു ആവശ്യമാണിത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരാന്‍ പാസ് നല്‍കുന്നതില്‍ ...

Page 6 of 8 1 5 6 7 8