Obituary

ഫാദർ ജോസഫ് വള്ളിപാലം നിര്യാതനായി

തിരുവനന്തപുരം രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാദർ ജോസഫ് വള്ളിപാലം നിര്യാതനായി. നിരവധി വർഷങ്ങൾ തിരുവനന്തപുരം-നെയ്യാറ്റിൻകര രൂപത പ്രദേശത്ത് സേവനമനുഷ്ഠിച്ചിരുന്ന പാലാ സ്വദേശിയായ ഫാദർ ജോസഫ് വള്ളി പാലം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രയാധിക്യത്തെ തുടർന്ന് മരണമടഞ്ഞത് . മൃത സംസ്കാര ശുശ്രൂഷ ചീങ്കല്ലേൽ സെൻറ് തോമസ് പള്ളിയിൽ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.

Trivandrum Media Commission

Comment here