EducationMinistry

M.Com, B.Sc ZoologyB.Ed കോഴ്സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്

അതിരൂപത സ്ഥാപനമായ മരിയന്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ M.Com, B.Sc Zoology എന്നീ കോഴ്സുകള്‍ കേരള യൂണിവേഴ്സിറ്റി അനുവദിച്ചിട്ടുണ്ട്. പ്രസ്തുത കോഴ്സുകളുടെ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഈ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
നമ്മുടെ അതിരൂപത സ്ഥാപനമായ സെന്‍റ്.ജേക്കബ്സ് ട്രെയിനിംഗ് കോളേജില്‍ 2020-2021 B.Ed കോഴ്സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.

Marian College of Arts & Science –       9526605413

St.Jacob’s Training College            –       8921535737

Trivandrum Media Commission

Comment here