സംസ്ഥാനത്ത് അടിയന്തരമായി ജാതി സെൻസസ് നടത്തണം: സംയുക്ത ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

തിരുവനന്തപുരം: ഇന്ത്യയിൽ വർത്തമാനകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന സാമൂഹ്യ വിഷയമാണ് ജാതി സെൻസസ്. രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ പിന്നോക്ക ജനത...

Read more

മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും ആഘോഷങ്ങളും ഫെബ്രുവരി 23 മുതല്‍ 25 വരെ

മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും 23 മുതല്‍ 25 വരെ നടക്കും. 23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട്...

Read more

വന്യജീവി ആക്രമണങ്ങളില്‍ അതിജീവനത്തിനായി പൊരുതുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ‌സി‌ബി‌സി

കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണെന്ന് കെസിബിസി. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ്...

Read more

മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി അഭിഷിക്തനായി

വിജയപുരം: ദൈവസ്‌നേഹത്തിന്റെ കരുത്തും കരുതലുമായി മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി അഭിഷിക്തനായി. വിമലഗിരി കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങളില്‍ വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും...

Read more

കെആർഎൽസിസി ബിസിസി കമ്മിഷന്റെ കൂടിവരവ് സമാപിച്ചു

ആലപ്പുഴ: കെആർഎൽസിസി ബിസിസി കമ്മിഷന്റെ കൂടിവരവ് ആലപ്പുഴ കർമ്മസദനിൽ നടന്നു. ഫെബ്രുവരി 9, 10 തിയതികളിലായി നടന്ന കൂടിവരവ് ബിസിസി കമ്മിഷൻ ചെയർമാൻ മോസ്റ്റ്. റവ. ഡോ....

Read more

റോമൻ കത്തോലിക്കരെന്നാൽ ലത്തീൻ കത്തോലിക്കർ, ആശയക്കുഴപ്പം അവസാനിക്കുന്നു: സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: യഥാർത്ഥ റോമൻ കത്തോലിക്കർ ലത്തീൻ കത്തോലിക്കർ എന്നതിന്‌ ഔദ്യോഗിക സ്ഥിരീകരണം. സിറിയൻ കത്തോലിക്കർ റോമൻ കത്തോലിക്കരെന്ന് ഉപയോഗിച്ച് വന്നതിനാലാണ്‌ ആശയക്കുഴപ്പം നിലനിന്നിരുന്നത്. 2024 ഫെബ്രുവരി 8...

Read more

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കൽ മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു

കോഴിക്കോട്: അനേകരുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും മണിമുത്തുകള്‍ വിതറിയ ഇടയന്‍ വര്‍ഗീസ് ചക്കാലക്കല്‍ നിരവധി മെത്രാപ്പോലീത്തമാരുടേയും മെത്രാന്മാരുടെയും വൈദികരുടേയും സന്ന്യസ്തരുടേയും സാധാരണക്കാരുടേയും സാന്നിധ്യത്തില്‍ ദൈവത്തിന് കൃതജ്ഞതാബലി അര്‍പ്പിച്ച്...

Read more

ലത്തീൻ കത്തോലിക്കർ അവകാശങ്ങക്ക് വേണ്ടി മുന്നോട്ടിറങ്ങണം: കെഎൽസിഎ സംസ്ഥാന ജനറൽ കൗൺസിലിൽ ബിഷപ്പ് അന്തോണീസാമി പീറ്റർ അബിർ.

പാലക്കാട്: കെഎൽസിഎ 52-മത് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം ജനുവരി 26 ന് പാലക്കാട് സെൻറ് സെബാസ്റ്റ്യൻ കത്തീഡ്രൽ അങ്കണത്തിൽ നടന്നു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ...

Read more

മിഷനറിമാരെ സംബന്ധിച്ച് മാർ റാഫേൽ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നത്; കെ.ആർ.എൽ.സി.സി.

കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മിഷനറിമാരെ സംബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും, ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നതും, മിഷണറിമാരുടെ...

Read more

വിജയപുരം സഹായമെത്രാൻ മോൺ. ജസ്റ്റിൻ മഠത്തിപറമ്പിലിന്റെ മെത്രാഭിഷേകം ഫെബ്രുവരി 12 ന്‌.

കോട്ടയം: വിജയപുരം രൂപതയുടെ സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ച മോൺ. മഠത്തിപറമ്പലിന്റെ മെത്രാഭിഷേകം ഫെബ്രിവരി 12 തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് കോട്ടയം വിമലഗിരി കത്തീഡ്രലിൽ...

Read more
Page 2 of 23 1 2 3 23