ലോഗോസ് ക്വിസ് അതിരൂപതതല വിജയികളെ പ്രഖ്യാപിച്ചു

വെള്ളയമ്പലം: ഈ വർഷത്തെ ലോഗോസ് ക്വിസ് അതിരൂപതതല വിജയികളെ പ്രഖ്യാപിച്ചു. 2023 സെപ്തംബർ 24 ന്‌ ആറ്‌ വിഭാഗങ്ങളിലായിട്ടാണ്‌ ലോഗോസ് പരീക്ഷ നടത്തിയത്. www.Logos quiz.org എന്ന...

Read more

വിവാഹ ഒരുക്ക സെമിനാർ 2024 ജനുവരി മുതൽ 3 ദിവസമായി നടത്തും.

വെള്ളയമ്പലം: ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അവബോധം നല്കുകയെന്ന ലക്ഷ്യത്തോടെ അതിരൂപതയിലെ കുടുംബപ്രേഷിത ശൂശ്രൂഷ നടത്തി വരുന്ന വിവാഹ ഒരുക്ക സെമിനാർ 2024 ജനുവരി...

Read more

പ്രോ-ലൈഫ് കുടുംബങ്ങളിലെ നാല്‌ കുഞ്ഞുങ്ങൾക്ക് മെത്രാപൊലീത്തയുടെ കാർമികത്വത്തിൽ മാമോദീസ നൽകി

പാളയം: അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിൽ നിന്നുള്ള നാല്‌ കുഞ്ഞുങ്ങൾക്ക് അതിരൂപതാ മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മാമോദിസ നൽകി. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ...

Read more

സ്വവർഗ വിവാഹത്തിന്‌ നിയമസാധുത നൽകാത്ത സുപ്രീംകോടതി വിധി സ്വാഗതാർഹം: ഫാമിലി കമ്മിഷൻ, കെ.ആർ.എൽ.സി.ബി.സി

ആലുവ: സ്വവർഗ വിവാഹത്തിന്‌ നിയമപരമായ അനുമതി നിഷേധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടു നില്ക്കുന്നതും സന്താനോത്പാദനത്തിലേക്ക് നയിക്കുന്നതുമായ...

Read more

നാല്‌ മുതലുള്ള കുഞ്ഞുങ്ങൾക്ക് മെത്രാപ്പൊലീത്ത നൽകുന്ന മാമോദീസ ഒക്ടോബർ 18 ന്‌

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളുടെ ആത്മീയ വളർച്ചയും കുഞ്ഞുങ്ങളുടെ ഭാവി ഭദ്രതയും ലക്ഷ്യം വച്ച് കുടുംബപ്രേഷിത ശൂശ്രൂഷ നടപ്പിലാക്കുന്ന മെത്രാപ്പൊലീത്ത നൽകുന്ന മാമോദീസ കർമ്മവും കുഞ്ഞുങ്ങളെ...

Read more

മണിപ്പൂർ കലാപത്തിൽ ഇരകളായ കുട്ടികൾക്കായി കേരള ഗവർണർക്ക് കുട്ടികളുടെ നിവേദനം

വെള്ളയമ്പലം: യുദ്ധങ്ങളുടെയും കലാപങ്ങളുടേയും പ്രധാന ഇരകള്‍ എന്നും സ്ത്രീകളും കുട്ടികളുമാണ്. മണിപ്പൂരിലും സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വംശീയ...

Read more

വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി

കോവളം: തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയിലെ ഫെറോന ആനിമേറ്റേഴ്സ്, കൺവീനേഴ്സ്, സെക്രട്ടറി എന്നിവർക്കായി PROVIDENTIA എന്ന പേരിൽ ദ്വിദിന പഠനശിബിരം കോവളം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപത...

Read more

ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.

വെള്ളയമ്പലം: ഈ വർഷത്തെ ലോഗോസ് മൊബൈൽ ഗെയിം ആപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. വചാനാഭിമുഖ്യം വളർത്താനും വചനാധിഷ്ടിത ജീവിതം നയിക്കാനും കെ.സി.ബി.സി ബൈബിൾ കമ്മിഷൻ വർഷംതോറും നടത്തുന്ന ക്വിസ്...

Read more

അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതാ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ സെപ്തംബർ 28 വ്യാഴാഴ്ച ആർ സി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കായി FIDUSIA 2023 എന്ന പേരിൽ ഏകദിന...

Read more

ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

വെള്ളയമ്പലം: ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കാനും ചരിത്ര പൈതൃകം കാത്തുസൂക്ഷിക്കാനും തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ആഹ്വാനം ചെയ്തു. തിരുവനന്തപുരം അതിരൂപതാ ഹെറിറ്റേജ് കമ്മിഷൻ...

Read more
Page 9 of 38 1 8 9 10 38