കെ.സി.എസ്.എൽ കലോത്സവം 2023 തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ സമാപിച്ചു

വെട്ടുകാട്: കെ.സി.എസ്.എൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കലോത്സവം 2023 ഡിസംബർ മാസം രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ്, മേരിസ് എൽപിഎസ് വെട്ടുകാട് സ്കൂളിലും,...

Read more

ഗർഭസ്ഥർക്ക് എലീശ്വാ ധ്യാനം ഓൺലൈനായി ഒരുക്കി ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി

ആലുവ: ഗർഭിണികളുടെയും അവരെ പരിചരിക്കുന്നവരുടെയും ആരോഗ്യ, മാനസിക, ആത്മീയ പരിരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന എലീശ്വാ ധ്യാനം ഓൺലൈനിൽ ക്രമീകരിച്ച് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ. ഇടവകകൾ കേന്ദ്രീകരിച്ച്...

Read more

ബൈബിൾ മാസാചരണം അതിരൂപതാതല ഉദ്ഘാടനം നാളെ

വെള്ളയമ്പലം: ഡിസംബർ മാസം ബൈബിൾ പാരായണമാസമായി കേരള സഭ ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപതയിൽ അജപാലന ശൂശ്രൂഷയുടെ നേതൃത്വത്തിൽ അതിരൂപതാതല ഉദ്ഘാടനം ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ...

Read more

കെ. സി.വൈ. എം. സംസ്ഥാന കലോത്സവം: തിരുവനന്തപുരം ലത്തീൻ അതിരൂപത റണ്ണർ-അപ്പ്

കളമശ്ശേരി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രഥമ കലോത്സവം യുവ തരംഗ് 2023- ൽ തിരുവനന്തപുരം ലത്തീൻ അതിരൂപത റണ്ണർ അപ്പ് കരസ്ഥമാക്കി. രണ്ട്...

Read more

തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം. കലോത്സവം സമാപിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ എട്ട് ഫെറോനകളിലെ യുവജനങ്ങളുടെ പങ്കാളിത്തത്തോടെ മരിയൻ എഞ്ചിനീറിംഗ് കോളേജിൽ വച്ച് യുവജനങ്ങളുടെ കലോത്സവം സംഘടിപ്പിച്ചു. എട്ട് ഫെറോനകളിൽ നിന്നും നാന്നൂറോളം യുവജനങ്ങൾ...

Read more

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്കു മികച്ച പ്രതികരണം

തിരുവനന്തപുരം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്സൺ പി. ഔസേഫ് സംവിധാനം ചെയ്ത "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയ്ക്കു മികച്ച...

Read more

മാതാപിതാക്കളാകുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: മക്കൾക്ക് ജന്മം നൽകി അവരെ വളർത്താനും അവർക്ക് ആവശ്യം വരുമ്പോൾ ശിക്ഷണം നൽകി ശരിയായ പാതയിലേക്ക് നിയക്കുവാനുള്ള മാതാപിതാക്കളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഫ്രാൻസിസ് പാപ്പ. യൂറോപ്പിലെ...

Read more

ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലി പ്രമാണിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി.

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി....

Read more

കുട്ടികളെ വിശുദ്ധിയിലേക്ക് നയിക്കുന്ന Credo Quiz നടത്തി അതിരൂപത KCSL

വെള്ളയമ്പലം: വിദ്യാർത്ഥികളിൽ വിശ്വാസവും പഠനവും കൂടുതൽ ആഴപ്പെടുത്തുവാനായി സുവിശേഷം, പൊതുവിജ്ഞാനം, വിശുദ്ധരുടെ ജീവിതം എന്നിവ ആസ്പദമാക്കി Credo Quiz മത്സരം നടത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത KCSL....

Read more
ശ്രവിക്കുകയെന്നാൽ സൗഖ്യം നൽകുക: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ സമാപന സന്ദേശത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

ശ്രവിക്കുകയെന്നാൽ സൗഖ്യം നൽകുക: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ സമാപന സന്ദേശത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

അഞ്ചുതെങ്ങ്: അതിരൂപതയിൽ ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽനടന്നുവരുന്ന കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം (ഹോം മിഷൻ) അഞ്ചുതെങ്ങ് ഇടവകയിൽ സമാപിച്ചു. നവംബർ 12 ഞായറാഴ്ച തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത...

Read more
Page 7 of 38 1 6 7 8 38