International

തിരുസഭയെയും ഭീകരതയിലും യുദ്ധത്തിലും തകരുന്ന ലോകത്തെയും ദൈവമാതാവിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: തിരുസഭയെയും ഭീകരതയിലും യുദ്ധത്തിലും തകരുന്ന ലോകത്തെയും പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്‌ടോബർ 27 വെള്ളിയാഴ്ച സമാധാനത്തിനായി നടന്ന ആഗോള പ്രാര്‍ത്ഥന...

Read more

ലോകസമാധാനം ലക്ഷ്യം, അമേരിക്കൻ പ്രസിഡന്റുമായി ഫോണിൽ ചർച്ചനടത്തി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: 22.10.2023 ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 20 മിനിറ്റ് ഫോണിൽ സംസാരിച്ചു. "ലോകത്തിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിലേക്കുള്ള പാതകൾ തിരിച്ചറിയേണ്ടതിന്റെ...

Read more

ലോകസമാധാനത്തിനായി പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി...

Read more

പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാള്‍ ദിനത്തോടനുബന്ധിച്ച് ഫാത്തിമയിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തത് രണ്ട് ലക്ഷത്തോളം തീർത്ഥാടകർ

ഫാത്തിമ (പോര്‍ച്ചുഗല്‍): യുദ്ധത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സമാധാനമില്ലാത്ത മറ്റ് നാടുകളിലും സമാധാനം പുലരണമെന്ന നിയോഗവുമായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് പ്രാര്‍ത്ഥന....

Read more

ഏവര്‍ക്കുമായി വാതിലുകള്‍ തുറന്നിടുന്ന സഭ കൂടുതല്‍ മനോഹരം; ഏവരെയും സ്വാഗതം ചെയ്യണമെന്നുള്ള ആഹ്വാനവുമായി സിനഡ്.

വത്തിക്കാന്‍ സിറ്റി: സഭ ഏറ്റവും മനോഹരമാകുന്നത് ഏവര്‍ക്കുമായി അതിന്റെ വാതിലുകള്‍ തുറന്നിടുമ്പോഴാണെന്നും സഭയുടെ വാതിലുകള്‍ കൂടുതലായി തുറന്ന്, കൂടുതല്‍ ആളുകളെ സ്വാഗതം ചെയ്യണമെന്നുള്ള ആഹ്വാനവുമായി സിനഡ്. കത്തോലിക്കാ...

Read more

അര്‍ബുദ രോഗത്തെ ദിവ്യകാരുണ്യ ഭക്തിയിലൂടെ കൃപയാക്കി മാറ്റിയ അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാൻസിസ് പാപ്പയുടെ കൈകളിൽ.

വത്തിക്കാന്‍ സിറ്റി: അര്‍ബുദ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി, സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കൈകളില്‍....

Read more

സിനഡ് വൈരുധ്യങ്ങളുടെയല്ല, പങ്കുവയ്ക്കലിന്റെ വേദി; യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർത്ഥന.

വത്തിക്കാൻ: ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾ, ഗാസ, ഇസ്രായേൽ പ്രദേശങ്ങളിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾ, ദാരിദ്ര്യം, കുടിയേറ്റം, ചൂഷണങ്ങൾ, സ്ത്രീകളുടെ പ്രാധാന്യം, ലൈംഗികസത്വം തുടങ്ങിയ വിഷയങ്ങളിൽ ഒക്ടോബർ 11-ന്,...

Read more

വിശുദ്ധ നാട്ടിലെ സമാധാനത്തിനായി റോമിൽ ജപമാലയർപ്പണം

വത്തിക്കാൻ: ഇസ്രായേൽ -പലസ്തീൻ സംഘർഷത്തിൽ ഇരയാവുന്ന വിശുദ്ധ നാട്ടിലെ അക്രമങ്ങളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ഒക്ടോബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച സാന്താ മരിയ മജോരെ...

Read more

ഇസ്രായേലിലെയും ഗാസയിലെയും അക്രമങ്ങൾ അവസാനിപ്പിക്കണം; സമാധാനത്തിനായി പ്രാർത്ഥിക്കാനാഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഇസ്രായേലിലെയും ഗാസയിലെയും അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫ്രാൻസിസ് പാപ്പ. ഇന്ന് ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള പ്രതിവാര സന്ദേശത്തിലാണ് പാപ്പ...

Read more

പരിശുദ്ധാത്മാവ് നയിക്കുന്നെങ്കിൽ മാത്രം സിനഡ് അല്ലങ്കിൽ വെറുമൊരു പാർലമെന്ററി സമ്മേളനം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ഒക്ടോബർ നാല് മുതൽ ഇരുപത്തിയൊൻപത് വരെ വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തിൽ, സിനഡൽ...

Read more
Page 8 of 29 1 7 8 9 29