രോഗം ഒരു തിന്മയല്ല. വൈറസിന് വിവേചനശേഷിയുമില്ല : ‍‍ഡോ. ഐറിസ് കൊയ്ലിയോ എഴുതുന്നു

വൈറസ് ബാധിച്ച ഒരു വ്യക്തിയുമായി 15 മിനിട്ട് അടുത്ത് ഇടപഴകിയാൽ വൈറസ് സംക്രമിക്കാം എന്ന് പ്രാഥമികമായി കരുതപ്പെടുന്നു. കൊറോണ ലോകത്തിൽ പ്രകമ്പനം സൃഷ്ടിച്ചപ്പോഴും ഇന്ത്യയിൽ പല സംസ്ഥാനങ്ങളെയും...

Read more

ജില്ലയുടെ തീരപ്രദേശങ്ങളിൽ നിന്ന് എത്തുന്നവരോട് വിവേചനമെന്ന് ആക്ഷേപമുയരുന്നു

തീരപ്രദേശത്തു നിന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ജോലിക്കും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമായി വരുന്നവരോട് വിവേചനപരമായ നിലപാട് എടുക്കുന്നതായി ആക്ഷേപം. തിരുവനന്തപുരം നഗരത്തിലെ പ്രാന്തപ്രദേശങ്ങളായ പൂന്തുറ,  പുത്തൻപള്ളി, മാണിക്യവിളാകം,...

Read more

പൂന്തുറയിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് വാര്‍‍ഡ് കൗൺസില‌ർ

"പൂർണ്ണമായും ലോക്ക് ആയി പോയി. നാലഞ്ചു ദിവസമായി ആഹാരത്തിനായുള്ള ഒന്നും വരുന്നില്ല, പാല് പോലും ലഭിക്കുന്നില്ല മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുവാങ്ങാൻ സമ്മതിക്കുന്നില്ല. ഭക്ഷണം സൗജന്യമായി നൽകണമെന്നല്ല...

Read more

പൂന്തുറയിലെ പ്രതിഷേധത്തിന്‍റെ പിന്നാമ്പുറങ്ങള്‍

പൊതു സമൂഹവും മാധ്യമങ്ങളും എത്രതന്നെ അപലപിച്ചാലും കുറ്റപ്പെടുത്തിയാലും ഇന്നത്തെ പൂന്തുറയിലെ പ്രതിഷേധങ്ങള്‍ക്കൊരു മറുപുറമുണ്ട്, രാഷ്ട്രീയത്തിലുപരിയായൊരു മറുപുറം. രാഷ്ട്രീയ മുതലെടുപ്പുശ്രമങ്ങള്‍ സൂചിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. കോവിഡ് വാര്‍ഡുകളിലെ അശ്രദ്ധ സമൂഹത്തിന്...

Read more

നിലവിലെ ബഫർ സോണുകളില്‍ ഇളവുകൾ വരുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ മാത്രം നിലവിലുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ രാവിലെ ഏഴുമുതൽ...

Read more

കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേർക്കും,...

Read more

കോവിഡും സമൂഹ വ്യാപനവും : ഫാ. സുധീഷ് എഴുതുന്നു

കോവിഡ് ബാധിച്ച അനേകം വ്യക്തികളുടെ ഉറവിടം വ്യക്തമാകാതിരിക്കുന്നതിനെയാണല്ലോ സമൂഹവ്യാപനം എന്നു വിളിക്കുന്നത്.  വ്യക്തികളുടെ മുഖമോ, പദവിയോ നോക്കാതെ കോവിഡ് വ്യാപനം ദ്രുതഗതിയിലായികൊണ്ടിരിക്കുകയാണ്. കോവിഡിന് ജാതിയോ രാഷ്ട്രീയമോ, മതമോ...

Read more

കോവിഡും വിദ്യാഭാസവും : ഫാ. സുധീഷ് എഴുതുന്നു

കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ കോളേജുകളിൽ മാത്രമല്ല സ്‌കൂളുകളിൽ വരെ സാധാരണ പഠനമാർഗമായിക്കഴിഞ്ഞു. യുജിസി ഉത്തരവ് പ്രകാരം എല്ലാ സർവകലാശാലകളും ഓൺലൈൻ ക്ലാസ്സുകളികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ക്ലാസ്‌റൂമിൽ നിന്നും...

Read more

കോവിഡും മാസ്‌കും : ഫാ. സുധീഷ് എഴുതുന്നു

  മുഖാവരണം വസ്ത്രധാരണത്തിൻറെ ഭാഗമായി. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പ്രതിരോധ ആയുധമാണ് മാസ്‌ക്. മാസ്‌ക് ശീലങ്ങളും, രീതികളുമാകും ഇനിയുള്ള കാലത്തേ പ്രധാന ചർച്ചാവിഷയം. 4 മീറ്റർ...

Read more

കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു

ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ട ഒരു വിഭാഗം ആളുകളാണ് കുടിയേറ്റ തൊഴിലാളികളെന്ന് ലോക്കഡോൺ  കാലം നമ്മെ ഓർമ്മിപ്പിച്ചു . മാർച്ച് 23 ന് ആദ്യ ലോക്കഡോൺ പ്രഖ്യാപിച്ചതുമുതൽ നീതി...

Read more
Page 2 of 4 1 2 3 4