Archdiocese

മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ എൻ.ഐ.ഒ.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

അതിരൂപതയിൽ വിവിധ തൊഴിൽ നൈപുണികൾ പാസായ വിദ്യാർത്ഥികൾക്ക് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ എൻ.ഐ.ഒ.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അതിരൂപത സാമൂഹ്യശുശ്രൂഷ വിഭാഗം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ...

Read more

വലിയതുറ ഫെറോനയിൽ ബി.സി.സി കൺവെൻഷൻ നടന്നു

വലിയതുറ ഫെറോന ബി.സി.സി സമിതിയുടെ ആഭിമുഖ്യത്തിൽ ഫെറോനാ ബി.സി.സി കൺവെൻഷൻ വെട്ടുകാട് ക്രൈസ്റ്റ് ദി കിംഗ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജൂലൈ 23- ന് 1: 30...

Read more

മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ അതിരൂപത കെ എൽ. സി. ഡബ്ലിയു. എ – യുടെയും സാമൂഹ്യശുശ്രൂഷ സ്ത്രീക്കൂട്ടായ്മയുടെയും നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും, ധർണ്ണയും...

Read more

ഫാ. യാക്കോബ് ശിമയോൻ ഇനി സ്വർഗ്ഗീയ ഗായകൻ: സംസ്കാരചടങ്ങുകൾ കൊട്ടിയത്ത് നടന്നു.

കൊട്ടിയം: തിരുവനന്തപുരം അതിരൂപതാംഗവും കർമ്മലീത്താ സഭാ വൈദീകനുമായ ഫാ. യാക്കോബ് ശിമയോൻ ഒ. സി. ഡി ജൂലൈ 22- ന് നടന്ന വാഹനാപകടത്തെതുടർന്ന് നിര്യാതനായി. 23- ന്...

Read more

അതിരൂപതയിൽ മുത്തശ്ശിമുത്തശ്ശന്മാരുടെ ദിനം സമുചിതം ആചരിച്ചു.

പരിശുദ്ധ അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാൾ ആചരിക്കുന്നതോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആഗോളസഭയിൽ മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോധികരുടെയും ദിനമാചരിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ...

Read more

തീരത്തുനിന്നും തീരജനതയെ തുടച്ച്മാറ്റാനുള്ള നീക്കം നിഗൂഢമായി സർക്കാർ ഒത്താശയോടെ നടപ്പിലാക്കുന്നു: ശ്രീധർ രാധാകൃഷ്ണൻ

വിഴിഞ്ഞം വാണിജ്യ തുറമുഖം തീരത്തിനും തീരജനതയ്ക്കും വരുത്തുന്ന ആഘാതത്തിനെതിരെ മത്സ്യത്തൊഴിലാളികൾ തുടങ്ങിയ അതിജീവനസമരത്തിന്‌ ഒരുവർഷം പൂർത്തിയാകുന്ന ജൂലൈ 20 ന്‌ വെള്ളയമ്പലത്ത് പൊതുസമ്മേളനം നടന്നു. വെള്ളയമ്പലം ലിറ്റിൽ...

Read more

ആനി മസ്‌ക്രീന്റെ അറുപതാം ചരമ വാർഷികം ആചരിച്ച് കെ. എൽ. സി. എ

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ അംഗവും തിരുകൊച്ചി മന്ത്രി സഭയിൽ മന്ത്രിയുമായിരുന്ന ആനി മസ്‌ക്രീന്റെ അറുപതാം ചരമ വാർഷികം കെ. എൽ. സി. എ- യുടെ നേതൃത്വത്തിൽ...

Read more

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന് ഒരു വർഷം

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന് ഒരു വർഷം പൂർത്തിയാകുന്ന ജൂലൈ 20 ന് 'വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരം ഒരു നേർക്കാഴ്ച' എന്ന പുസ്തകത്തിന്റെ പ്രകാശനവും, ജനകീയ പഠനസമിതിയുടെ കണ്ടെത്തലുകളുടെ സംക്ഷിപ്താവതരണവും...

Read more

മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണങ്ങളും അപകടമരണങ്ങളും വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും നിഷേധാത്മകമായ നിലപാട് തുടരുകയും പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുകയും...

Read more

മുതലപ്പൊഴിയിലെ അപകട മരണവും, മന്ത്രിമാരുടെ അധിക്ഷേപവും: ജൂലൈ 16 ഞായറാഴ്ച എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വരുത്തിയ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ അപകടത്തിൽ പ്രതികരിച്ചവർക്കെതിരെയും തിരുവനന്തപുരം അതിരൂപത വികാർ ജനറലിനെതിരെയും കള്ളക്കേസെടുക്കുകയും, മന്ത്രിമാർ ലത്തീൻ കത്തോലിക്കരെ...

Read more
Page 9 of 35 1 8 9 10 35