Archdiocese

ജനകീയ പഠന സമിതിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ആഘാത പഠനറിപ്പോർട്ട് വെബ്സൈറ്റിൽ: പ്രകാശനം ജനജാഗരം സമാപന സമ്മേളനത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയുടെ പഠന റിപ്പോർട്ട് വെബ്സൈറ്റിലാക്കി...

Read more

“ലത്തീൻ സമുദായത്തിന്റെ ശാക്തീകരണം – ജനജാഗരം”: സമാപനം ഡിസംബർ 17 ന്‌ തിരുവനന്തപുരം അതിരൂപതയിൽ.

തിരുവനന്തപുരം: ലത്തിൻ സമുദായത്തിന്റെ ഏകോപനത്തിനും ശാക്തികരണത്തിനും തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി അവയെ അതിജീവിക്കാനുള്ള വഴികൾ തേടുന്ന ജനജാഗരം പരിപാടിയുടെ സമാപനം 2023 ഡിസംബർ 17, ഞായറാഴ്ച...

Read more

സ്വർഗ്ഗീയം 2023: ഓൺലൈൻ കരോൾ ഗാനമത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം: 2023 ക്രിസ്തുമസ് ആഘോഷങ്ങളടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മിഷൻ വർഷംതോറും നടത്തിവരുന്ന ഓൺലൈൻ കരോൾ ഗാനമത്സരത്തിനായുള്ള എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഇടവകതല...

Read more

പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രൽ സ്ഥാപിതമായതിന്റെ 150-ാം വാർഷികാഘോഷ സമാപനം ഡിസംബർ 1 മുതൽ 3 വരെ

പാളയം: അനന്തപുരിയുടെ ആത്മീയ ഗോപുരമായി നിലകൊള്ളുന്ന പാളയം സെന്റ്. ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രൽ ദൈവാലയം സ്ഥാപിതമായതിന്റെ 150-ാം വാർഷികാഘോഷ സമാപന ചടങ്ങുകൾ ഡിസംബർ 1,2,3 തിയതികളിലായി നടക്കും....

Read more

പൗരോഹിത്യ ശുശ്രൂഷയിൽ പ്രസാദാത്മകമായ കാൽനൂറ്റാണ്ട് പൂർത്തിയാക്കി ബിഷപ് ക്രിസ്തുദാസ്

പാളയം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ് പൗരോഹിത്യ ജീവിതത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കി. 1971 നവംബർ 25ന്‌ ജനിച്ച ക്രിസ്തുദാസ് പിതാവ് 1998 നവംബർ...

Read more

ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷം നാളെ

പാളയം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ ജീവിതത്തിന്‌ 25 വർഷം 2023 നവംബർ 25 ന്‌ പൂർത്തിയാകുന്നു. രജതജൂബിലിയോടനുബന്ധിച്ച് നാളെ...

Read more

കെആര്‍എല്‍സിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : തിരു. അതിരൂപതയിലെ ഡോ. ഐറിസിനും ക്ലെയോഫസ് അലക്സിനും വനിതാ ശാക്തീകരണ, കായിക അവാർഡുകള്‍

എറണാകുളം: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ, ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 2023-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗുരുശ്രേഷ്ഠ അവാര്‍ഡിന് സി.ജെ റോബിനെയും (കോഴിക്കോട് രൂപത),...

Read more

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട് ലോകമത്സ്യത്തിഴിലാളി ദിനമായ നവംബർ 21 ന്‌ പ്രകാശനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്യ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ട് ലോകമത്സ്യത്തൊഴിലാളി...

Read more

ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലി പ്രമാണിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി.

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി....

Read more

53 രൂപതകളിൽനിന്നും 5000ത്തിലധികം പേർ കളിച്ച ലോഗോസ് ക്വിസ് ഗെയിം ആപ്പ് ഏഴാം പതിപ്പിന്‌ സമാപനം.

വെള്ളയമ്പലം: തിരുവചനം വായിക്കുന്നതിനും പഠിക്കുന്നതിനും അതിൽ വളരുന്നതിനും KCBC ബൈബിൾ കമ്മിഷനും, കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയും വർഷംതോറും നടത്തുന്ന ലോഗോസ് ക്വിസിന്‌ കളിച്ചുകൊണ്ടൊരുങ്ങാൻ സഹായിക്കുന്ന ലോഗോസ്...

Read more
Page 2 of 34 1 2 3 34