Archdiocese

നെറ്റിയിൽ ചാരം പൂശി ക്രൈസ്തവർ നോമ്പുകാലത്തിലേക്ക് പ്രവേശിച്ചു.

തിരുവനന്തപുരം: ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിവസങ്ങളിലൊന്നാണ് അനുതാപ പാപപരിഹാര പ്രക്രിയകളിലൂടെ പുണ്യങ്ങള്‍ പൂക്കുന്ന വലിയ നോമ്പിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുന്ന വിഭൂതി ബുധൻ. അനുതാപത്തിന്റേയും, ഉപവാസത്തിന്റേതുമായ...

Read more

പ്രമുഖ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ അഭിഭാഷക സെലിൻ വിൽഫ്രഡ്(87) അന്തരിച്ചു. 1972 മുതൽ 87 വരെ തുടർച്ചയായ പതിനഞ്ചു വർഷം പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. 81 മുതൽ 87 വരെ ജില്ലാ...

Read more

ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കണം: അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ തോമസ് ജെ. നെറ്റോ പിതാവ്

വെള്ളയമ്പലം: അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗം വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അജപാലന ശൂശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യമിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥന ശുശ്രൂഷയോടെ ആരംഭിച്ച...

Read more

ശ്രേഷ്ഠമായ പൗരോഹിത്യത്തിന്റെ ധന്യമായ 50 വർഷം പൂർത്തിയാക്കി വെരി. റവ. മോൺ. സി. ജോസഫ്

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ ശ്രേഷ്ഠ വൈദികനും നിലവിലെ ചാൻസലറുമായ വെരി. റവ. ഡോ. സി ജോസഫ് തന്റെ പൗരോഹിത്യ സമർപ്പണത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കി. അച്ചന്റെ അരനൂറ്റാണ്ടത്തെ...

Read more

സ്ട്രാറ്റജിക് പ്ലാനിംഗ്: ഫെറോനതല ശില്പശാല നടന്നു

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താനും അതിലേക്ക് വളരാനും ഉതകുന്ന സ്ട്രാറ്റജിക് പ്ലാനിംഗ് ഓറിയന്റേഷൻ ശിൽപശാല ഫെറോനതലത്തിൽ നടന്നു. ജനുവരി 11 വ്യാഴാഴ്ച രാവിലെ വെള്ളയമ്പലത്ത്...

Read more

അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ കൺവൻഷൻ ഇന്നുമുതൽ

കഴക്കൂട്ടം: മേനംകുളത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അതിരൂപതയുടെ അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിലെ ബൈബിൾ കൺവൻഷന്‌ ഇന്ന് തുടക്കംകുറിക്കും. കുളത്തുവയൽ സിസ്റ്റർ ടെസിൻ ആൻഡ്രൂസ് & ടീമാണ്‌ ധ്യാനം നയിക്കുന്നത്. വൈകുന്നേരം...

Read more

തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താൻ ‘സ്ട്രാറ്റജിക് പ്ലാനിംഗ്’- ശില്പശാലകൾക്ക് തുടക്കമായി

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താനും അതിലേക്ക് വളരാനും ഉതകുന്ന സ്ട്രാറ്റജിക് പ്ലാനിംഗ് ഓറിയന്റേഷൻ ശിൽപശാലകളുടെ പ്രാരംഭഘട്ടത്തിന്‌ തുടക്കം കുറിച്ചു. ഇന്ന് രാവിലെ വെള്ളയമ്പലത്ത് നടന്ന...

Read more

മുതലപ്പൊഴി നിർമ്മാണം അശാസ്ത്രീയം, കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ അതിരൂപതയുടെ പഠനങ്ങളെ ശരിവയ്ക്കുന്നത്: മരണമടഞ്ഞവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തലുകൾ തിരുവനന്തപുരം അതിരൂപത നടത്തിയ പഠനങ്ങളെ ശരിവയ്ക്കുന്നത്. മുതലപ്പൊഴിയിൽ ഹാർബർ നിർമ്മാണ സമയത്തുതന്നെ മത്സ്യത്തൊഴിലാളികളും...

Read more

ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതിയും, സാമാന്യ നീതിയും നിഷേധിക്കപെടുന്നു – ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

വലിയവേളി: പിന്നാക്ക വിഭാഗമായ ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതിയും, സാമാന്യ നീതിയും നിഷേധിക്കപ്പെടുന്ന നിരവധി അനുഭവങ്ങൾ സമീപകാലത്തു നേരിട്ടുവരുന്നു എന്ന് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ പ്രസ്താവിച്ചു....

Read more

ജനകീയ പഠന സമിതിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ആഘാത പഠനറിപ്പോർട്ട് വെബ്സൈറ്റിൽ: പ്രകാശനം ജനജാഗരം സമാപന സമ്മേളനത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയുടെ പഠന റിപ്പോർട്ട് വെബ്സൈറ്റിലാക്കി...

Read more
Page 1 of 34 1 2 34