newseditor

newseditor

https://t.me/pump_upp

പേട്ട ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

പേട്ട ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

മുട്ടട: അവധിക്കാലം ഫലപ്രദമാക്കുവാനും, സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും, ലക്ഷ്യം നേടുന്നതുവരെയും പൊരുതുവാനും കുട്ടികളെ പ്രാപ്തരാക്കാൻ സഹായിക്കുന്ന സമ്മർ ക്യാമ്പ് പേട്ട, ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി നടത്തി....

മതേതരത്വം ശക്തിപ്പെടുത്തണം, ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: തിരഞ്ഞെടുപ്പിൽ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കേരള ലത്തീൻ കത്തോലിക്ക സഭ

മതേതരത്വം ശക്തിപ്പെടുത്തണം, ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: തിരഞ്ഞെടുപ്പിൽ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കേരള ലത്തീൻ കത്തോലിക്ക സഭ

ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പില്‍ ഭരണഘടന ഉറപ്പുനല്കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നു ഉറപ്പാക്കുന്ന വിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന്...

സിനഡിന് ഒരുക്കമായുള്ള ഇടവക വൈദികരുടെ ലോക മീറ്റിങ് ഏപ്രിൽ 29 മുതൽ മെയ് 2 വരെ

സിനഡിന് ഒരുക്കമായുള്ള ഇടവക വൈദികരുടെ ലോക മീറ്റിങ് ഏപ്രിൽ 29 മുതൽ മെയ് 2 വരെ

വത്തിക്കാൻ സിറ്റി: സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന് ഒരുക്കമായുള്ള ഇടവക വൈദികരുടെ ലോക മീറ്റിങിന് റോം ആതിഥേയത്വം വഹിക്കും. ഏപ്രിൽ 29 മുതൽ മെയ് രണ്ട് വരെ റോമിലെ സാക്രോഫാനോയിലാണ്...

സഭയിൽ സ്ത്രീകളുടെ പങ്കും, രൂപതാകൂരിയകളുടെ നവീകരണവും ചർച്ചചെയ്‌ത്‌ കർദ്ദിനാൾ ഉപദേശകസമിതി

സഭയിൽ സ്ത്രീകളുടെ പങ്കും, രൂപതാകൂരിയകളുടെ നവീകരണവും ചർച്ചചെയ്‌ത്‌ കർദ്ദിനാൾ ഉപദേശകസമിതി

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ ഏപ്രിൽ പതിനഞ്ച്, പതിനാറ് തീയതികളിൽ വത്തിക്കാനിലെ സാന്താ മാർത്താ ഭവനത്തിൽ സമ്മേളിച്ച ഒൻപതംഗ കർദ്ദിനാൾ ഉപദേശക സമിതിയുടെ യോഗം സഭയിൽ സ്ത്രീകളുടെ...

വിശുദ്ധമായ നിശ്ശബ്ദത: കേൾവി, സംസാര വെല്ലുവിളി നേരിടുന്നയാൾ ഇന്ത്യയിലാദ്യമായി വൈദികനാകുന്നു

വിശുദ്ധമായ നിശ്ശബ്ദത: കേൾവി, സംസാര വെല്ലുവിളി നേരിടുന്നയാൾ ഇന്ത്യയിലാദ്യമായി വൈദികനാകുന്നു

ഏറ്റുമാനൂർ: കേൾവി, സംസാര വെല്ലുവിളി നേരിടുന്ന ഡീക്കൻ ജോസഫ് തേർമഠം മേയ് രണ്ടിന് തൃശൂർ വ്യാകുലമാതാ ബസിലിക്കയിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നു തിരുപ്പട്ടം സ്വീകരിക്കും....

പുതുക്കുറിച്ചി ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

പുതുക്കുറിച്ചി ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

വെട്ടുകാട്: വേനൽക്കാലം ഫലപ്രദമാക്കുവാനും,സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും, ലക്ഷ്യം നേടുന്നതുവരെയും പൊരുതുവാനും കുട്ടികളെ പ്രാപ്തരാക്കാൻ സഹായിക്കുന്ന സമ്മർ ക്യാമ്പ് പുതുക്കുറിച്ചി ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി നടത്തി. സെന്റ്....

തെലുങ്കാനയിൽ മദർ തെരേസ ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ ആക്രമണം

തെലുങ്കാനയിൽ മദർ തെരേസ ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ ആക്രമണം

തെലുങ്കാന: തെലുങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന...

തിരഞ്ഞെടുപ്പ് 2024: സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക്

തിരഞ്ഞെടുപ്പ് 2024: സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക്

ഇന്ത്യയില്‍ ഒരു പൊതു തിരഞ്ഞെടുപ്പിന്‍റെ കാഹളം മുഴങ്ങുകയാണ്. ജാഗ്രതയോടും ശ്രദ്ധയോടും തങ്ങളുടെ ജനാധിപത്യാവകാശമായ വോട്ടെടുപ്പില്‍ പങ്കാളികളാകാനും തങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച സമ്മതിദാനാവകാശത്തില്‍ പങ്കാളികളാകാനുമുള്ള വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള...

ബി.സി.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സിസ്റ്റര്‍ ആനിമേറ്റര്‍മാരുടെയും അതിരൂപതാതല പരിശീലനം സംഘടിപ്പിച്ചു

ബി.സി.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സിസ്റ്റര്‍ ആനിമേറ്റര്‍മാരുടെയും അതിരൂപതാതല പരിശീലനം സംഘടിപ്പിച്ചു

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ 117 ദൈവാലയങ്ങളില്‍ നിന്നുള്ള ബി.സി.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സിസ്റ്റര്‍ ആനിമേറ്റര്‍മാരുടെയും വൈദിക കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അതിരൂപതതല സംഗമം ഏപ്രില്‍ മാസം 13-ാം തീയതി വെള്ളയമ്പലം...

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V

ആധുനികകാലത്തെ പേപ്പസി 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ചുവിപ്ലവം യൂറോപ്യന്‍ രാജ്യങ്ങളിലും സഭയിലും വന്‍മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. പയസ് VI (1775-99) പയസ് VII (1800-23) എന്നീ പാപ്പമാര്‍ ഫ്രാന്‍സില്‍ തടവുകാരാക്കപ്പെടുകയുണ്ടായി....

Page 2 of 78 1 2 3 78