AnnouncementsArchdiocese

25-ാം സ്വർഗ്ഗ പ്രവേശന വാർഷികദിനത്തിൽ അനുസ്മരണ ദിവ്യബലിയും പ്രാർത്ഥനയും

അഭിവന്ദ്യ ജേക്കബ് അച്ചാരുപറമ്പിൽ പിതാവിൻറെ 25-ാം സ്വർഗ്ഗ പ്രവേശന വാർഷികദിനത്തിൽ അനുസ്മരണ ദിവ്യബലിയും തുടർന്ന് കബറിടത്തിൽ പ്രാർത്ഥനയും നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സഹായമെത്രാൻ, റവ.ഡോ. ക്രിസ്തുദാസ്. ആർ. പാളയം ഫെറോന വികാരി, മോൺ. നിക്കോളാസ് തുടങ്ങിയവർ സഹകാര്‍മ്മികരായി.

Trivandrum Media Commission

Comment here