Month: February 2021

ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്ക് കൂടി മുൻതൂക്കം നൽകാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് .

ഇച്ഛാശക്തിയും യും സ്ഥിരോത്സാഹവും കൈവെടിയാത്ത ഏതൊരാൾക്കും ഏതൊരു പ്രതിസന്ധിഘട്ടത്തെയും ധരണം ചെയ്തു വിജയം കൈവരിക്കാൻ കഴിയുമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പറഞ്ഞു. 2019-20 അദ്ധ്യായന വർഷത്തിൽ വിവിധ ...

മത്സ്യത്തൊഴിലാളി സമൂഹത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി കെ എൽ സി എ ഐക്യ ധാർഢ്യ സായാഹ്ന ധർണ്ണ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിരന്തര ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ...

ചരിത്രത്തിലെ ഒരു പാപ്പായുടെ ആദ്യ ഇറാഖ് സന്ദർശനം: ഓർക്കേണ്ടകാര്യങ്ങൾ

ചരിത്രത്തിലേറ്റവും പാരമ്പര്യത്തുടർച്ചയുള്ളതും എറ്റവും പീഢിപ്പിക്കപ്പെട്ടതുമായ സഭകളിലൊന്നായ ഇറാഖിലെ ക്രൈസ്തവരെ ഫ്രാൻസിസ് പാപ്പാ സന്ദർശിക്കുമ്പോൾ അത് ചരിത്രം വഴിമാറുന്ന ഒന്നായി തീരും എന്നതിൽ സംശയമില്ല. മാർച്ച് 5 മുതലുള്ള ...

മത്സ്യ തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കണം: കേ. എൽ. സി. എ.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെ എസ് ഐ എന്‍ സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ...

തൂത്തൂർ ഫെറോനക്ക് പുതിയ ഫെറോനാ വികാരി

തൂത്തൂർ ഫൊറോനയുടെ ഫൊറോന വികാരിയായി ഫാദർ ടോണി ഹാംലെറ്റിനെ നിയമിച്ചു. ഫെബ്രുവരി 23 ആം തീയതി മുതലാണ് പഴയ ഫെറോന വികാരി ഫാദർ ജോസഫ് ഭാസ്കർ മാറുന്ന ...

അതിരൂപതയില്‍ നിന്നുള്ള ആദ്യ I.A.S.കാരന്‍ എസ്. എം. ഡസ്സല്‍ഫിന്‍ അന്തരിച്ചു

അതിരൂപതയിൽ നിന്നും ആദ്യമായി സിവിൽ സർവീസ് പാസായി ഐ. എ. എസ്. കരസ്ഥമാക്കിയ 1974 ബാച്ചിൽ പെട്ട എസ്. എം. ഡസൽഫിൻ അന്തരിച്ചു. 72 വയസ്സായിരുന്നു. തൂത്തൂർ ...

പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ നിയന്താവ്

✍️ പ്രേം ബൊനവഞ്ചർ വത്തിക്കാന്റെ പുതിയ വികാരി ജനറലായി കർദിനാൾ മൗറോ ഗാംബറ്റിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. റോമാ രൂപതയുടെ വത്തിക്കാനിൽ ഉൾപ്പെടുന്ന ഭാഗത്തിന്റെ ചുമതല അദ്ദേഹത്തിനായിരിക്കും. ...

വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും വളരേണ്ട കാലമാണ് നോമ്പ്കാലം: റൈറ്റ് റവ. ഡോ. ക്രിസ്തൂദാസ്

അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമായി ഇക്കൊല്ലം നല്‍കിയ നോമ്പുകാല ഇടയലേഖനത്തിലാണ് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പരസ്നേഹത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ പിന്‍ചെന്നുകൊണ്ട് നോമ്പാചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഈ ഇടയലേഖനം ഈ ...

വാലന്റൈൻ – വിശ്വാസം, വിശുദ്ധൻ, ആഘോഷം

✍️ പ്രേം ബൊനവഞ്ചർ ഫെബ്രുവരി 14 ലോകമെമ്പാടും അറിയപ്പെടുന്നത് പൂക്കൾക്കും ചോക്ലേറ്റുകൾക്കും, ചുവന്ന ഹൃദയങ്ങൾക്കും മിഠായികൾക്കും, കെരൂബുകൾക്കുമായി സമർപ്പിച്ച ദിവസമായിട്ടാണ്. ആ പ്രത്യേക ദിനത്തിനായി ദമ്പതികൾ പ്രത്യേകിച്ച് ...

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി

വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിക്കുന്നത് കണ്ടവര്‍ ഉടന്‍ തന്നെ ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചു. അവര്‍ നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതായി കണ്ടെത്തിയത്. ചോര്‍ച്ച ...

Page 1 of 2 1 2