Month: December 2020

തീരത്തുനിന്നും പെടക്കുന്ന മീനുകളുമായി പറക്കാന്‍ സ്ത്രികള്‍..

തലച്ചുമടേറ്റിയുള്ള മല്‍സ്യവിപണനത്തിന് വിട. തീരത്തെ സ്ത്രീകള്‍ക്ക് സ്വന്തം തീരത്തെ തുറകളില്‍നിന്നും ശേഖരിക്കുന്ന ഫ്രഷായ മല്‍സ്യം ആവിശ്യക്കാര്‍ക്കെത്തിക്കുവാന്‍ ടൂവീലറുകള്‍ ഒരുങ്ങുന്നു. മല്‍സ്യവിപണനം നടത്തുന്ന തീരത്തെ സ്ത്രീകള്‍ക്ക്് പുതുജീവനേകിക്കൊണ്ടുള്ള പദ്ധതി ...

ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയുണ്ട്. ശ്രീലങ്കയിലെ ...

25 വര്‍ഷം സേവനം ചെയ്ത മതബോധന അദ്ധ്യാപകരെ അജപാലനശുശ്രൂഷ ആദരിക്കുന്നു

മതബോധന രംഗത്ത് ത്യാഗപൂര്‍ണവും നിസ്വാര്‍ത്ഥവുമായി 25 വര്‍ഷം സേവനം അനുഷ്ഠിച്ച അധ്യാപകരെ അജപാലനശുശ്രൂഷ ആദരിക്കുന്നു. താഴെ തന്നിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപകരെ ...

ക്രിസ്തുമസിനോടനുബന്ധിച്ച് മതബോധനകുട്ടികള്‍ക്കായി മത്സരങ്ങള്‍

ക്രിസ്തുമസിനോടനുബന്ധിച്ച് മതബോധന വിദ്യാര്‍ഥികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 10 വയസിനു താഴെയുള്ള വിദ്യാര്‍ഥികളെ ...

വചനം 2021 ഡയറി പ്രസിദ്ധീകരിച്ചു

2021 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ദൈവാലയങ്ങളിൽ വായിക്കുന്ന വചനഭാഗങ്ങൾ, സങ്കീർത്തനം, സുവിശേഷം, വചനവിചിന്തനം എന്നിവ ഉൾപ്പെടുത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത അജപാലന ശുശ്രൂഷ ...

ലത്തീന്‍ കത്തോലിക്കാസമുദായദിനത്തോടനുബന്ധിച്ച് കരിയില്‍ പിതാവിന്‍റെ സന്ദേശം; സഹോദരന്‍റെ കാവലാളാകുക

സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം പ്രിയരേ, കൊറോണ വൈറസിന്‍റെ ഉത്ഭവവും വ്യാപനവും സംഭവിച്ചിട്ട് ഒരു വര്‍ഷത്തോളം ആകുകയാണ്. നമ്മള്‍ കടന്നുപോകുന്ന ഈ അസാധാരണകാലം മനുഷ്യജീവിതത്തിന്‍റെ സന്തോഷത്തിലും സാമ്പത്തിക സാമൂഹികപരിസ്ഥിതിയിലും അസ്വസ്ഥതയുടെ ...

Page 4 of 4 1 3 4