Month: November 2020

ആര്‍ച്ചുബിഷപ്പ് അന്തോണിസാമി “പ്രൊപഗാന്ത”യുടെ ഉപദേശകസമിതിയില്‍

@ഫാദര്‍ വില്യം  നെല്ലിക്കല്‍, വത്തിക്കാന്‍ ന്യൂസ് വിശ്വാസപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശകസമിതിയില്‍ മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണിസ്വാമിയെയും മറ്റ് അഞ്ചുപേരെയും പാപ്പാ ഫ്രാന്‍സിസ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള ...

2020ലെ തിരുപ്പിറവി : വത്തിക്കാനിലെ ശുശ്രൂഷകൾ തത്സമയം

വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങൾ, കോവിഡ് കാലത്ത് ഈസ്റ്റർ സമയത്ത് ഉണ്ടായിരുന്നതുപോലെ തത്സമയം സംപ്രേഷണം ചെയ്യും. 2020ൽ ഫ്രാൻസിസ് പാപ്പയുടെ ആഗമന കാല-തിരുപ്പിറവി ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ...

പുനലൂർ രൂപതയിലെ വൈദികൻ റവ. ഫാ. ടോണി എൽ. നിര്യാതനായി.

പുനലൂർ ലത്തീൻ രൂപതയിലെ മുതിർന്ന വൈദികൻ റവ. ഫാ. ടോണി എൽ.  നിര്യാതനായി. എണ്‍പത് വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം രൂപത മയ്യനാട് ഇടവകാംഗമാണ്. ...

ബിഷപ് ആന്റണി പൂള ഹൈദരാബാദ് ആർച്ച്ബിഷപ്

ആന്ധ്രാ പ്രദേശിലെ കുർണൂൽ ലത്തീൻ രൂപതയുടെ മെത്രാനായ ബിഷപ് ആന്റണി പൂളയെ ഹൈദരാബാദ് ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. 2019 ഏപ്രിലിൽ മെത്രാന്മാരുടെ വിരമിക്കൽ ...

സാമ്പത്തിക സംവരണത്തിലെ ആശങ്ക : മുഖ്യമന്ത്രിക്ക് നിവേദനം

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗത്തിന് 10% സംവരണം നൽകുന്നത് സംബന്ധിച്ച് കേരള ലത്തീൻ സമുദായ നേതാക്കൾ വിവിധ രാഷ്ട്രീയ നേതാക്കളുമായി നേതാക്കളുമായി ആശയവിനിമയം നടത്തി. ...

പരേതസ്മരണയുടെ ഏറ്റവും ആശ്വാസകരമായ മാർഗം

മരിച്ചവരെ ബഹുമാനിക്കാനുള്ള ആശ്വാസകരമായ മാർഗമാണ് അവരുടെ വേര്പാടിന്റെ വാർഷികാഘോഷം. മരണമടഞ്ഞ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ വേണ്ടി എല്ലാ വർഷവും ഒരു കുർബാന അർപ്പിക്കുന്നത് പരേതരുടെ വേർപാടിൽ ഇപ്പോഴും ...

സകല വിശുദ്ധരുടെയും തിരുനാൾ 8 ദിവസം നീണ്ടുനിൽക്കുമോ?

നിരവധി നൂറ്റാണ്ടുകളായി സകല വിശുദ്ധരുടെയും തിരുനാൾ എട്ടു ദിവസത്തോളം ആഘോഷിച്ചിരുന്നു. ഇന്നത്തെ ആധുനിക സംസ്കാരത്തിൽ, അവധിദിനങ്ങളും ആഘോഷങ്ങളും പ്രധാന തിരുനാളുകളും അതത് ദിവസത്തിനു മുൻപേ ആഘോഷിക്കുന്ന പ്രവണതയുണ്ട്. ...

സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുക : ബിഷപ് അലക്സ് വടക്കുംതല

കേരളത്തിൽ നടപ്പിലാക്കിയ (EWS) സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. മുന്നോക്ക ...

Page 2 of 2 1 2