Month: October 2020

M.Com, B.Sc ZoologyB.Ed കോഴ്സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്

അതിരൂപത സ്ഥാപനമായ മരിയന്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ M.Com, B.Sc Zoology എന്നീ കോഴ്സുകള്‍ കേരള യൂണിവേഴ്സിറ്റി അനുവദിച്ചിട്ടുണ്ട്. പ്രസ്തുത കോഴ്സുകളുടെ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ...

കാലം ചെയ്ത ജോസഫ് മാർത്തോമാ വലിയമെത്രാപ്പോലീത്തയെ അനുസ്മരിച്ച്   റൈറ്റ്. റെവ. ഡോ. സൂസപാക്യം

കഴിഞ്ഞദിവസം കാലംചെയ്ത വലിയ മെത്രാപ്പോലീത്തായുടെ ദീപ്ത സ്മരണകൾക്ക് മുൻപിൽ ദുഃഖാർത്തരായ  സഭാവിശ്വാസികളോടും വൈദികശ്രേഷ്ഠരോടും ബന്ധുക്കളോടും ചേർന്നു നിന്നുകൊണ്ട്  ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്ന് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്താ.  ഓരോരുത്തരും ...

വൈദികന്റെ അറസ്റ്റ് : കേരളമെങ്ങും പ്രതിഷേധം

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ നെയ്യാറ്റിൻകര ലത്തീൻ രൂപതാ സമിതി നെയ്യാറ്റിൻകര ബിഷപസ് ഹൗസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ രൂപതാ വികാരി ജനറൽ മോൺ. ...

തിരുവനന്തപുരത്ത് ടീച്ചേഴ്സ് ഗിൽഡ് ധർണ

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റേയും ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടീച്ചേഴ്സ് ഗിൽഡ് പ്രവർത്തകർ ധർണ്ണ സംഘടിപ്പിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ...

കാർലോ അക്യൂട്ടിസിന്റെ ജീവചരിത്രപുസ്തകത്തിന് മികച്ച പ്രതികരണം

ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച, ദിവ്യകാരുണ്യത്തിൻ്റെ സൈബർ കൂട്ടുകാരനായി അറിയപ്പെടുന്ന 15 വയസ്സുകാരൻ കാർലോ അക്വൂട്ടിസിൻ്റെ മലയാളത്തിലെ ആദ്യ സമ്പൂർണ്ണ ജീവചരിത്ര പുസ്തകത്തിന് മികച്ച പ്രതികരണം. കാർലോയെ ...

marian

കഴക്കൂട്ടം മരിയന്‍ കോളേജ് ഓഫ് ആര്‍ടസില്‍ എം.കോം പഠിക്കാം

തിരുവനന്തപുരം. കഴക്കൂട്ടത്തെ മരിയന്‍ കോളേജ് ഓഫ് ആര്‍ട്‌സില്‍ എംകോം ബാച്ചിന് അനുമതിയായി.ഈ അദ്ധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷനും തുടക്കമായി.ഇവിടുത്തെ ഡിഗ്രി കോഴ്‌സുകള്‍ക്ക് പൊതുവില്‍ മികച്ച സ്വീകാര്യതയാണുള്ളത്.എം.കോം മാനേജ്‌മെന്റെ് ...

വൈദികന്റെ അറസ്റ്റ് : അതിരൂപത അൽമായ ശുശ്രൂഷ പ്രതിഷേധിച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ഈശോസഭ വൈദികനായ ഫാ. സ്റ്റാൻസിലാസ് സ്വാമി എന്ന ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ സംഘം അറസ്റ്റ്‌ ചെയ്തതിന്റെ പേരിൽ ദേശവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. ...

തീരത്തിന്റെ പോരാളി വിടവാങ്ങി.

ടി.പീറ്റര്‍ അന്തരിച്ചു.കേരളത്തിലെ മല്‍സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങളെ പരമ്പരാഗതമല്‍സ്യത്തൊഴിലാളികലുടെ കാഴ്ചപ്പാടിലൂടെ കാണുകയും അവരുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പരിശ്രമിക്കുകയും പോരാടുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്നു ടി.പീറ്റര്‍.കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക ...

സ്വാമിയച്ചനെ വിട്ടയക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്;ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി

ആദിവാസി-ദളിത് മേഖലകളില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഈശോ സഭാംഗമായ വൈദികന്‍ റവ. ഫാ. സ്റ്റാന്‍ സ്വാമിയെ (സ്വാമിയച്ചനെ) മതിയായ തെളിവുകളില്ലാതെ, പ്രായം പോലും പരിഗണിക്കാതെ അറസ്റ്റ് ...

മനുഷ്യാവകാശ ധ്വംസനങ്ങൾ ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക്‌ കളങ്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. ...

Page 2 of 4 1 2 3 4