Month: September 2020

10 വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങ് സ്കൂൾ സ്റ്റാഫ് പഠനത്തിനായി മൊബൈൽ .

©അഞ്ചുതെങ്ങ് വാർത്തകൾ ഓൺലൈൻ പഠനത്തിനായ് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും സ്റ്റാഫും ചേർന്ന് സ്മാർട്ട്‌ ഫോണുകൾ സമ്മാനമായ് നൽകി. സ്കൂളിലെ ...

ഒരു തിരുനാൾ ഒരു ഭവനം പദ്ധതി, സ്നേഹത്തിന്റെ വലിയ മാതൃക: തിരുവനന്തപുരം മേയർ

പേട്ട സെന്റ് ആൻസ്‌ ഇടവകയും തിരുവനന്തപുരം നഗരസഭയും കൈകോർത്തപ്പോൾ സഫലമായത് കൂലിപണിക്കാരനായ അരുൾ ദാസിന്റെ വീടെന്ന സ്വപ്നമാണ്. അരുൾ ദാസിന്റെഅമ്മയും,ഭാര്യയും രണ്ടു മക്കളും ഇക്കാലമത്രയും കഴിഞ്ഞിരുന്നത് അടച്ചുറപ്പില്ലാത്ത ...

അതിരൂപത ദിനത്തിൽ 2 പുതിയ വൈദികർ

തിരുവനന്തപുരം ലത്തീൻ അതിരൂപത ഔദ്യോഗികമായി അതിരൂപത ദിനമായി ആചരിക്കുന്ന ഒക്ടോബർ ഒന്നിന് രണ്ട് ഡീക്കന്മാർ പൗരോഹിത്യം സ്വീകരിക്കുന്നു. തൂത്തൂർ ഫൊറോന മാർത്താണ്ഡൻതുറ ഇടവകാംഗമായ ഡീക്കൻ മരിയ ജെബിൻ, ...

വിവാഹ ഒരുക്ക സെമിനാറുകള്‍ പുനരാരംഭിക്കുന്നു

തിരുവനന്തപുരം അതിരൂപതയിൽ കഴിഞ്ഞ കുറേ മാസങ്ങളായി കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മുടങ്ങിക്കിടന്നിരുന്ന വിവാഹ ഒരുക്ക സെമിനാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പുനരാരംഭിക്കുന്നു. ഇപ്രാവശ്യം 3 ...

ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ചാക്രികലേഖനം ഒക്ടോബര്‍ 3-ന്

-വത്തിക്കാന്‍ ന്യൂസ് ഒക്ടോബര്‍ 3-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍വച്ച് പുതിയ ചാക്രികലേഖനം പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച് പ്രകാശനംചെയ്യും. “സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്…” എന്ന് ഉപശീര്‍ഷകം ...

കേരള തീരദേശ മേഖല പഠനശിബിരം; സെപ്റ്റംബര്‍ 20 ന്

കടൽ കരയെ വിഴുങ്ങികൊണ്ടിരിക്കുമ്പോള്‍, മത്സ്യത്തൊഴിലാളികൾ സങ്കടത്തിന്റെ ആഴക്കടലിൽ മുങ്ങിത്താഴുകയാണ്. ഈ അവസരത്തിൽ തീരദേശത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കാർമ്മൽഗിരി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കേരള തീരദേശത്തെക്കുറിച്ച് ഒരു പഠനശിബിരം ...

മുൻ എം.എല്‍.എ. ശ്രീ. ജോര്‍ജ്ജ് മെഴ്സിയർക്ക് അതിരൂപതയുടെ ആദരാഞ്ജലി

കോവളം നിയോജകമണ്ഡലം മുൻ എം.എൽ.എ. യും (2006-2011), പ്രമുഖ കോണ്ഗ്രസ് നേതാവുമായ അഡ്വ. ജോർജ് മേഴ്‌സിയര്‍ (68) അന്തരിച്ചു. വലിയതുറ സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ...

ബോണക്കാട് : വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ചു

ബോണക്കാട് കുരിശുമല തീർത്ഥാടന കേന്ദ്രം ദൈവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. റോബി ചക്കലയ്ക്കൽ ഒ. എസ്. ജെ. തിരുനാളിന് ...

ഓണസന്ദേശത്തിന്റെ പേരില്‍ പ്രധാന അധ്യാപികയെകൊണ്ട് മാപ്പു പറയിച്ച സംഭവം മുഖ്യമന്ത്രി അന്വേഷിക്കണം; ടീച്ചേഴ്സ് ഗില്‍ഡ്

നെടുങ്കുന്നം: വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ തിരുവോണസന്ദേശത്തിന്റെ പേരില്‍ നെടുങ്കുന്നം സെന്റ് തെരേസാസ് സ്‌കൂള്‍പ്രധാന അധ്യാപികയെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മാപ്പു പറയിക്കുകയും, പ്രസ്തുത ദ്യശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സാഹചര്യം ...

തെക്കന്‍ തീരദേശത്തെ കായിക വിപ്ലവവും, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും

ക്ളെയോഫസ് അലക്സ്. കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ തെക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന തീരദേശ ഗ്രാമങ്ങളെ എല്ലാം കോർത്തിണക്കി സാംസ്കാരികമായും, വിദ്യാഭ്യാസപരമായും മുൻനിരയിലേക്ക് നയിക്കുവാൻ നിയോഗിക്കപ്പെട്ട വലിയൊരു ദൗത്യമാണ് നൂറ്റാണ്ടുകളായി തിരുവനന്തപുരം ...

Page 2 of 4 1 2 3 4