Month: June 2020

കേരളത്തില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കാനാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച (08/06/2020) മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സ്വകാര്യ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ...

കോവിഡ്: തിരുവനന്തപുരത്തു ഓർത്തോഡോകസ് വൈദികൻ മരിച്ചു

കോവിഡ് ബാധമൂലം തിരുവനന്തപുരത്ത് മരിച്ച ഓർത്തഡോക്സ് വൈദികൻ 77 കാരനായ കെ ജി വർഗ്ഗീസ്. അദ്ദേഹം ഏപ്രിൽ 20ന് ഒരു ബൈക്ക് അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജ് ...

വൈദീകപട്ടങ്ങളും തൈല പരികര്‍മ്മപൂജയും നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഈ മാസം തന്നെ നടത്തും

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഈ വർഷത്തെ 4 വൈദികപട്ട സ്വീകരണങ്ങൾ ഈ വരുന്ന 11, 13, 17, 18 തീയതികളിലായി കര്‍ശന നിയന്ത്രണങ്ങളോടെ നടക്കും. തിരുവനന്തപുരം രൂപതയ്ക്ക് ...

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എട്ടിന് ശേഷം

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അനിശ്ചിതത്വം വീണ്ടും തുടരുന്നു. എട്ടാം തീയതിയിലെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് ഉന്നതതല അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി ...

ചരിത്രം രചിച്ച് കൊണ്ട് ചരിത്ര ക്വിസ്സ്

തിരുവനന്തപുരം അതിരൂപത നടത്തുന്ന ചരിത്ര ക്വിസ്സില്‍ പങ്കുചേർന്ന് നാനൂറോളം പേർ. കഴിഞ്ഞ മെയ് മാസം ഇരുപത്തി അഞ്ചാം തീയതിയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മാധ്യമ ശുശ്രൂഷയുടെയും, ഹെറിറ്റേജ് ...

മത്സ്യത്തൊഴിലാളി നിര്‍ദ്ധന കുടുംബങ്ങളില്‍ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാനാകുമോ: പി സ്റ്റെല്ലസ്

തിരുവനന്തപുരം: കോവിഡ്-19 നെ തുടർന്ന് സുരക്ഷിത്വത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺ ലൈൻ ക്ലാസ്സുകൾ സ്വാഗതാർഹമാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റെ പി സ്റ്റെല്ലസ്‌. ...

സ്കൂൾ വിദ്യാർഥിനിയുടെ കൊലപാതകം – സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാകണം; കെ. എല്‍. സി. എ.

  പ്രേമം നടിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപാതകം നടത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു വിചാരണ ഉടൻ നടത്തി പെൺകുട്ടിയുടെ കുടുംബത്തിനും സമൂഹത്തിനും നീതി ...

Page 5 of 5 1 4 5