Month: June 2020

സ്നാപക യോഹന്നാന്‍റെ ജനനത്തിരുന്നാള്‍

ജൂൺ 24 സഭയിൽ ആഘോഷിക്കുന്ന മൂന്ന് സുപ്രധാന ജന്മദിനങ്ങളിലൊന്നാണ് സ്നാപക യോഹന്നാന്‍റെ ജനനത്തിരുന്നാള്‍. യേശുവിന്റെ ജനനത്തിരുന്നാള്‍, പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ എന്നിവയാണ് സഭയില്‍ പരമ്പരാഗതമായി ആഘോഷിക്കുന്ന മറ്റു ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം ബിഷപ്സ് ഹൗസ് കോമ്പൗണ്ടില്‍

കേരള സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന തരിശുഭൂമി കൃഷി പദ്ധതി തിരുവനന്തപുരം ബിഷപ്സ് ഹൗസ് കോമ്പൗണ്ടില്‍ ആരംഭിക്കുന്നു. ...

പുരോഹിത വസ്ത്രമായ വെള്ള ഉടുപ്പിനെ അഗാധമായി പ്രണയിച്ച് അത് സ്വന്തമാക്കിയ പുരോഹിതൻ

മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശദീകരിച്ചു. ജനതകൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചുജെറമിയ 1:5 ...

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ആശുപത്രികളില്‍ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്നും തിരുവനന്തപുരത്ത് എംപിമാരും എംഎല്‍എമാരും പങ്കെടുത്ത കോവിഡ് അവലോകനയോഗത്തിന് ...

തലസ്ഥാന നഗരത്തിൽ കണ്ടയിൻമെന്റ് സോണുകളിലേക്കുള്ള റോഡുകൾ അടച്ചു തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കണ്ടയിൻമെന്റ് സോണുകളിലേക്ക് കടന്നു വരുന്ന വഴികളായ മണക്കാട് ജംഗ്ഷൻ, ബണ്ട് റോഡ്, മണക്കാട് കുലക്കട റോഡ്, മണക്കാട്-ആറ്റുകാൽ റോഡ്, മണക്കാട് വലിയപള്ളി ജംഗ്ഷൻ, ...

തിരുഹൃദയ വിചാരം: ജൂണിന്റെ പുണ്യം

ഫാ. ജോഷി മയ്യാറ്റിൽ ഹൃദയമില്ലാത്ത മനുഷ്യന്‍ എന്ന് ആരെക്കുറിച്ചെങ്കിലും പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. 'സഹൃദയന്‍’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള പദമാണു താനും. ഹൃദയമില്ലാത്ത സൗഹൃദങ്ങളില്ലെന്നും വ്യക്തം. ...

മരിയൻ ലുത്തീനിയയിൽ മൂന്ന് പ്രാർത്ഥനകൾ കൂട്ടിച്ചേർത്ത് പാപ്പ

വത്തിക്കാൻ സിറ്റി: ജപമാല സമർപ്പണത്തിനുശേഷം ചൊല്ലുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ലുത്തീനിയയിൽ മൂന്ന് യാചനാപ്രാർത്ഥനകൾ കൂടി ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായ ഇന്നലെ ...

വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം സന്ദർശിച്ചതിനുശേഷം കോവിഡ് പ്രതിരോധത്തിന് കർശന നടപടികൾ ഏർപ്പെടുത്താൻ നിർദേശം നൽകിയതിനു ശേഷം ഉള്ള പത്രക്കുറിപ്പിൽ കളക്ടർ വ്യക്തമാക്കി. കൂടുതൽ ആരോഗ്യ പ്രവർത്തകരെ തുറമുഖത്ത് ...

കൊച്ചുവേളി സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ മെസ്സ് ഹാളിന്റെ ഉത്ഘാടനം

കൊച്ചുവേളി സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച സെന്റ് ജോസഫ് മെസ്സ് ഹാളിന്റെ ഉത്ഘാടനം വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.സോമനാഥ് നിർവഹിച്ചു. മെസ്സ് ഹാളിന്റെ ആശീർവാദകർമ്മം തിരുവനന്തപുരം ...

Page 2 of 5 1 2 3 5