Month: April 2020

ഏപ്രിൽ23 ലോക പുസ്തകദിനം.

ലോക പുസ്തക ദിനം എന്ന ആശയം ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത് സ്പെയിനിലെ പുസ്തക കച്ചവടക്കാരായിരുന്നു. പ്രശസ്ത എഴുത്തുകാരനായ മിഖായേൽ ഡിസെർവാന്റസിന്റെ ചരമദിനമാണ് ഏപ്രിൽ23.പിന്നിട് യുനെസ്കോ1995ൽ ഏപ്രിൽ 23 ...

ഓസ്ട്രിയയിൽ ദേവാലയങ്ങൾ മെയ് 15ന് തുറക്കും

രാജ്യത്ത് മെയ് 15 മുതൽ ദേവാലയങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികളുമായി ഓസ്ട്രിയൻ ഭരണകൂടം. പ്രധാനമന്ത്രി സെബാസ്റ്റ്യൻ കുർസിന്റെ പ്രഖ്യാപനത്തെത്തുടർന്നു ഓസ്ട്രിയൻ കത്തോലിക്കാ ബിഷപ്സ് കോൺഫറൻസിന്റെ ...

ഭൗമദിനത്തിന്റെ സ്റ്റാമ്പ് വത്തിക്കാൻ പുറത്തിറക്കി

ഭൗമദിനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ പോസ്റ്റിൽ നിന്ന് അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കി. മിസ്സിസ് ജോയ്സ് ക്യാരല്ല രൂപകൽപ്പന ചെയ്ത സ്റ്റാമ്പ്, ലൗദാത്തോ സിയുടെ സമഗ്ര പാരിസ്ഥിതിക കാഴ്ചപ്പാടിനെ ...

റോമാ നഗരത്തിന് 2773ാം ജന്മദിനം

നിത്യനഗരം’ അഥവാ ‘അനശ്വരനഗരം’ എന്ന് അറിയപ്പെടുന്ന ഇറ്റാലിയൻ തലസ്ഥാനമായ റോം നഗരം, അതിന്റെ 2773ാം ജന്മദിനം ഇന്ന്, ഏപ്രിൽ 21ന് ആഘോഷിക്കുകയാണ്.പുരാതന റോമിലെ പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ...

സ്ത്രീകളുടെ സേവനത്തെയും ത്യാഗത്തെയും പ്രശംസിച്ച് ഫ്രാൻസിസ് പാപ്പ

ഉയിർപ്പുതിരുന്നാൾ കാലത്തിലെ ആദ്യ തിങ്കളാഴ്ച (13-4-2020) ത്രികാലജപം നയിക്കുന്നതിനു മുമ്പു നടത്തിയവിചിന്തനത്തിൽ യേശുവിന്റെ ശിഷ്യരോട് അവിടത്തെ ഉത്ഥാനം അറിയിക്കുന്ന സ്ത്രീകളുമായി ബന്ധപ്പെടുത്തിയായിരിന്നു പാപ്പ സ്ത്രീകളുടെ ത്യാഗത്തെയും സേവന ...

മറിയത്തിന് പുതിയ ശീർഷകം നൽകാൻ ഫ്രാൻസിസ് പാപ്പക്ക് മെത്രാൻമാരുടെ അഭ്യർഥന : കത്തിൽ ഒപ്പിട്ട് കർദിനാൾ ടോപ്പോ

ലോകം കൊറോണ വൈറസ് പകർച്ചവ്യാധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പരിശുദ്ധമറിയത്തെ "സകല ജനപദങ്ങളുടെയും ആത്മീയമാതാവ്" (Spiritual Mother of all Peoples) എന്ന വിശേഷണം നൽകണമെന്ന് ഫ്രാൻസിസ് പാപ്പക്ക് ...

സിസ്റ്റർ ക്ലാര ഡിസൂസ ഒഡീഷയിലെ ആദ്യത്തെ സന്യസ്ഥ അഭിഭാഷക

ഒഡീഷയിലെ ജാർസുഗുഡ ആസ്ഥാനമായുള്ള ഹാൻഡ്‌മെയിഡ്‌സ് ഓഫ് മേരി (എച്ച്എം) സഭയിലെ സ്നേഹഹീപ്തി പ്രൊവിൻസ് അംഗമായ സിസ്റ്റർ ക്ലാര ഡിസൂസ ഒഡീഷയിലെ ആദ്യത്തെ സന്യസ്ഥ അഭിഭാഷകയായി ചുമതലയേറ്റു.42 കാരിയായ ...

നോട്രെഡാം കത്തീഡ്രൽ അഗ്നിക്ക് ഇരയായിട്ട് ഒരു വർഷം തികയുന്നു

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദൈവാലയങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഫ്രാൻസിലെ പാരീസിലുള്ള ഈ കത്തീഡ്രലിന്. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ...

മെഡിക്കൽ സംഘങ്ങൾക്ക് ഹൃദയംഗമമായ നന്ദിയും ആദരവും

കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാൻ പോരാടുന്ന മെഡിക്കൽ സംഘങ്ങൾക്ക് ഹൃദയംഗമമായ നന്ദിയും ആദരവും അർപ്പിച്ചുകൊണ്ട്, ബ്രസീലിലെ ഏറ്റവും വലിയ ആകർഷണമായ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ ഈസ്റ്റർ ...

പള്ളികൾ അഭയകേന്ദ്രങ്ങൾ ആക്കുന്ന ബ്യൂണസ് അയേഴ്സ്

ഫ്രാൻസിസ് പാപ്പയുടെ മുൻ അതിരൂപത ബ്യൂണസ് അയേഴ്സ് ചില ഇടവക പള്ളികളെ അഭയകേന്ദ്രങ്ങളാക്കി മാറ്റുന്നു. കൊറോണ വൈറസ് പ്രതിസന്ധിയിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രായമായവരുടെ സുരക്ഷക്ക് വേണ്ടി ആണ് ...

Page 2 of 4 1 2 3 4