Month: February 2020

ലിഫാ ട്രിവാൻഡ്രത്തിൻറെ നെറുകയിൽ ഒരു പൊൻതൂവൽ കൂടി. എബിൻദാസ് യേശുദാസൻ U-16 ഇന്ത്യൻ ടീം സെലക്ഷൻ ക്യാമ്പിലേക്ക്.

കഴിഞ്ഞ മാസം കൊൽക്കത്തയിൽ വച്ച് സമാപിച്ച U-16 നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്ക് ഗോവയിൽ നടക്കുന്ന ഫൈനൽ ക്യാമ്പിലേക്കാണ് എബിൻദാസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലിഫ ട്രിവാൻഡ്രത്തിൻറെ ...

ഭ്രൂണഹത്യ ആറാം മാസംവരെ അനുവദിനീയം, കിരാത നിയമത്തിനു കേന്ദ്രം അംഗീകാരം നൽകി, എതിർക്കുമെന്നു പ്രോ-ലൈഫ് സംഘടനകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രി സഭായോഗത്തിനു ശേഷമാണ് പുതിയ നിയമത്തിനു കേന്ദ്രം അംഗീകാരം നൽകിയത്. 1971 ലെ കേന്ദ്ര നിയമ പ്രകാരം രണ്ടു ഡോക്റ്റര്മാരുടെ ...

കെസിവൈഎം തിരുവനന്തപുരം ക്രിക്കറ് ടൂർണമെന്റ് yuvenis cup 2020: കോവളം ഫെറോന വിജയികൾ

പുതുക്കുറിച്ചി: സെന്റ്. ആൻഡ്രൂസ് ഗ്രൗണ്ടിൽ വച്ചു ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച നടന്ന yuvenis cup 2020 ക്രിക്കറ്റ്‌ ടൂർണമെന്റിൽ കോവളം ഫറോന വിജയികളായി. 8 ടീമുകൾ ...

ഫേസ് ബുക്കിലെ പോസ്റ്റിന്റെ പേരിൽ മാപ്പു പറഞ്ഞ്, പുത്തൻപുരക്കൽ അച്ഛൻ

ഇക്കഴിഞ്ഞ ആഴ്ച കോട്ടയത്തു നടത്തിയ ധ്യാനത്തിലെ ഒരു ഭാഗം ഇന്നലെ രാത്രി മുതലാണ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുവാന്‍ തുടങ്ങിയത്. ധ്യാന പ്രസംഗത്തിനിടയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്തു ...

സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച ഫുട്ബാൾ സെലെക്ഷൻ,  50 ഓളം പുതു താരങ്ങൾക്കു പ്രതീക്ഷ.

കൊച്ചുവേളിയുടെ ഭാവി തലമുറ ഫുട്ബാളർമാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച U-13,U-15 സെലെക്ഷൻ ട്രയൽസിൽ പങ്കെടുത്തത് നൂറോളം വിദ്യാർത്ഥികൾ.കൊച്ചുവേളിയിൽ നിന്നുമാത്രമല്ല പൂന്തുറ, തോപ്പ്, കണ്ണാന്തുറ, ഓൾസൈന്റ്സ്, മാധവപുരം, പള്ളിത്തുറ ...

തിരുവനന്തപുരത്തു നിന്നും 13 വൈദികർ പങ്കെടുത്ത സി. ഡി. പി. ഐ. വൈദിക കൂട്ടായ്മക്കു സമാപനം

വേളാങ്കണ്ണി: ജനുവരി 28 മുതൽ 31 വരെ വേളാങ്കണ്ണിയിൽ വച്ച് നടന്ന സി.ഡി.പി.ഐ. കോണ്ഗ്രസില് തിരുവനന്തപുരം അതിരൂപതയിൽ നിന്നും 13 വൈദികർ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച മോണ്. ...

2020 ലോഗോസ് പഠനസഹായി, പുറത്തിറങ്ങി

2020 ലോഗോസ് ക്വിസിന് വേണ്ടിയുള്ള പഠനസഹായി ഫെറോന തലത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലാറ്റിൻ അതിരൂപതയിലെ തോപ്പ് ഇടവകയിലെ  ശ്രീമാൻ ഷാജി ജോർജും ഫാ. ...

വിജയിക്കുന്ന നുണകളാണ് സത്യങ്ങളായി ആഘോഷിക്കപ്പെടുന്നത്: മാർ ജോസഫ് പാംപ്ലാനി

കെ. സി. ബി. സി. മീഡിയ കമ്മീഷൻ പി. ഒ. സി. പാലാരിവട്ടത്തു സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കത്തോലിക്കാ രൂപതകളിലെയും ...

Page 7 of 7 1 6 7