Month: January 2020

കുടുംബശുശ്രൂഷയുടെ നേതൃസംഗമവും കാരുണ്യപദ്ധതികളുടെ സഹായ വിതരണവും നടന്നു.

അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപൊലീത്തയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കേരളയൂണിവേഴ്സിറ്റി റിട്ട. പ്രോവൈസ് ചാൻസിലർ ഡോ. കെവിൻ ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ...

അപകടത്തിൽ മരിച്ച ബാസ്‌ക്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റിന്റെ കത്തോലിക്കാ വിശ്വാസം.

ബാസ്കറ്റ്ബോൾ സൂപ്പർ താരം കോബി ബ്രയന്റ് ഞായറാഴ്ച തെക്കൻ കാലിഫോർണിയയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു, 13 വയസ്സുള്ള മകൾ ഗിയാന അദ്ദേഹത്തോടൊപ്പം മരണപെട്ടു. നാലുപേരുടെ പിതാവായ ബ്രയന്റ് ...

അയിരൂർ ഹരിഹരപുരം സെൻറ് തോമസ് ദൈവാലയത്തിലെ വി. തോമാശ്ലീഹായുടെ തിരുന്നാൾ

അയിരൂർ ഹരിഹരപുരം സെൻറ് തോമസ് ദൈവാലയത്തിലെ വി. തോമാശ്ലീഹായുടെ തിരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാദർ.അലക്സ്പീറ്റർ കൊടിയേറ്റുന്നു. തുടർന്ന് റവ.ഫാ.ജോസഫ് പെരെര മുഖ്യകാർമികത്വം വഹിച്ച ...

പാളയം ഇടവകയിലെ ജോസ് ജെ. പാറപ്പുറം അന്തരിച്ചു

പാളയം ഇടവകയിലെ സെക്രട്ടേറിയറ്റ് വാർഡിലെ സെൻറ് ബർണാർഡ് കുടുംബ യൂണിറ്റ് അംഗം ജോസ് ജെ. പാറപ്പുറം ഇന്ന് പുലർച്ചെ മരണപ്പെട്ടു എന്നുള്ള വിവരം വ്യസനപുരസരം അറിയിച്ചു കൊള്ളുന്നു. ...

വിശുദ്ധ ജോൺ പോൾ രണ്ടാമനെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പുസ്തകം എഴുതുന്നു

ഫ്രാൻസിസ് പാപ്പയും ജോൺ പോൾ രണ്ടാമനും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയെ ഒരു കർദിനാൾ ആക്കിയ പാപ്പ എന്നതിനേക്കാൾ ഉപരി വർഷങ്ങൾക്കുശേഷം ജോൺ ...

കുടുംബ ശുശ്രൂഷ നേതൃത്വസംഗമവും പൊതുസമ്മേളനവും

തിരുവനന്തപുരം ലത്തീൻ അതിരൂപത നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതിയിലെ 50 നിർധന യുവതികൾക്കുള്ള വിവാഹ ധനസഹായവും 20 നിർധനരായ ഏകസ്ഥർക്കുള്ള പെൻഷൻ വിതരണവും ജനുവരി 27നു. അതിരൂപത ...

‘എബൈഡ് വിത്ത് മി’ ഒഴിവാക്കില്ല

ന്യൂഡൽഹി: ക്രിസ്തീയ ഗാനം 'എബൈഡ് വിത്ത് മി' റിപ്പബ്ലിക് ദിനത്തിന്റെ സമാപന ആഘോഷത്തിൽ ഒഴിവാക്കിയ നടപടി അധികൃതർ പിൻവലിച്ചു. വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് 'എബൈഡ് വിത്ത് ...

എന്നും പ്രചോദനത്തിനായി ഒരു ബൈബിൾ അടുത്ത് സൂക്ഷിക്കുക ;ഫ്രാൻസിസ് പാപ്പ

  ''ദൈവവചനത്തിനായി നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരൽപം ഇടം നൽകാം. ഓരോ ദിവസവും നമുക്ക് ബൈബിളിന്റെ ഒരു വാക്യം അല്ലെങ്കിൽ രണ്ടെണ്ണം വായിക്കാം. നമുക്ക് സുവിശേഷത്തിൽ നിന്ന് ...

പാപ്പായ്ക്ക് പുതിയ സ്‌പെഷ്യൽ സെക്രട്ടറി

റോം: പാപ്പയുടെ പുതിയ സ്‌പെഷ്യൽ സെക്രട്ടറിയായി ഉറുഗ്വേയിൽ നിന്നുള്ള ഫാ. ഗോൺസാലോ എമിലിയസ് നിയമിതനായി. 2013 മുതൽ 2019 വരെ മാർപ്പാപ്പയ്ക്കൊപ്പം പ്രവർത്തിച്ച അർജന്റീനിയൻ പുരോഹിതനായ ഫാദർ ...

ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്: അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത.

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊലിറ്റൻ കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽആർച്ച് ബിഷപ്പ് ...

Page 2 of 8 1 2 3 8