Month: July 2019

സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്ഷി്പ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സര്ക്കാ്ര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്ത്ഥി നികള്ക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്ഷിനപ്പിന് അപേക്ഷിക്കാം. ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ ...

നാഷണല്‍ ടാലന്റ് സേര്ച്ച് എക്സാമിനേഷന്‍

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളര്ഷിപ്പോടെ നടത്താം. നാഷണല്‍ കൌണ്സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്ഡ് റിസേര്ച്ച് (NCERT) ആണ് പരീക്ഷ ...

ഫുള്‍ട്ടന്‍ ജെ. ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്

ജൂലൈ 5-Ɔο തിയതി വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് അംഗീകരിച്ചതോടെയാണ്,  മെത്രാപ്പോലീത്ത ഫുള്‍ട്ടെന്‍ ഷീന്‍ വാഴ്ത്തപ്പെട്ട ...

തദ്ദേശജനതകളെ ആശ്ലേഷിക്കുന്ന ആമസോണിയന്‍ സിനഡ്

2017 ഒക്ടോബര്‍ 15-നാണ് പാപ്പാ ഫ്രാന്‍സിസ് ആമസോണിയന്‍ സിനഡു പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് അടുത്തവര്‍ഷം, 2018 ജനുവരി 19-ന് പെറുവിലെ ആമസോണിയന്‍ പ്രവിശ്യയായ പുവര്‍ത്തോ മാള്‍ദൊനാദോയിലെ തദ്ദേശജനതയെ ...

മൂന്ന് മാസക്കാലമായി ഇന്ത്യയിലെ 132 ഗ്രാമങ്ങളിൽ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചിട്ടില്ല

വടക്കൻ ഇന്ത്യയിലെ ഉത്തരകാശി പ്രവിശ്യ ആരംഭിച്ച ഒരു അന്വേഷണത്തിൽ നിന്നാണ് ഇത്തരം ഒരു നാടകീയ വിവരം പുറത്തുവരുന്നത്.ഗവണ്‍മെന്‍റിന്‍റെ കണക്കനുസരിച്ച് 132 ഗ്രാമങ്ങളിൽ ജനിച്ച 216 കുട്ടികളിൽ ഒരൊറ്റ ...

ക്രിസ്ത്യന്‍ മുറേ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് അസിസ്റ്റന്‍റ് ഡയറക്ടര്‍

പാപ്പാ ഫ്രാന്‍സിസ് നടത്തിയ നിയമനം ജൂലൈ 25-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 1995-മുതല്‍ വത്തിക്കാന്‍ റേഡിയോയില്‍ സ്പാനിഷ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ...

ഗ്രാന്‍ഡ് പാരന്റ്‌സ് ഡേ സംഘടിപ്പിച്ചു

അതിരൂപതയിലെ വിവിധ ഇടവകകളിൽ ഗ്രാൻഡ് പാരന്റ്‌സ് ഡേ സംഘടിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഇടവകകളിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയിലെ ...

സ്നേഹത്തിൻറെ പുതുകാഹളവുമായി കെസിവൈഎം പുതുക്കുറിച്ചി ഫെറോന

യുവ ജനങ്ങൾ മാറി ചിന്തിക്കുകയാണ്. സ്ഥിരം നടത്തപ്പെടുന്ന പരിപാടികളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാര്യം ചെയ്യണം, അത് മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പർശിക്കുകയും വേണം ഇതായിരുന്നു പുതുക്കുറിച്ചി ഫെറോന ...

ഇ-കാറ്റലോഗുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗ് ഇനി ലോകത്തെവിടെയിരുന്നും പരിശോധിക്കാം. ആറായിരത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിൽ ഉള്ളത്. അതിരൂപതയുടെ ...

ഓഗസ്റ്റ് 14ന് പൗരോഹിത്യ-ഡീക്കൻ പട്ട സ്വീകരണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഓഗസ്റ്റ് 14ന് വൈകുന്നേരം 3മണിക്ക് സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വച്ച് ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷത വഹിക്കുന്ന ദിവ്യബലിയിൽ ഡീക്കൻ ...

Page 2 of 4 1 2 3 4