ഞായറാഴിച്ചകളിലുള്ള വിശ്വാസികളുമായുള്ള പ്രാർത്ഥനയ്ക്ക് ഇടയിൽ (ആഞ്ചലൂസ് പ്രാർത്ഥനക്കിടയിൽ) ഫ്രാൻസിസ് പാപ്പ അതിശക്തമായ് അതിലേറെ വേദനയോടെ തുർക്കിയുടെ തീരുമാനത്തെ അപലപിച്ചു: “ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു.”
Trivandrum Media Commission
Comment here