AnnouncementsWith the Pastor

സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം ബിഷപ്സ് ഹൗസ് കോമ്പൗണ്ടില്‍

കേരള സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന തരിശുഭൂമി കൃഷി പദ്ധതി തിരുവനന്തപുരം ബിഷപ്സ് ഹൗസ് കോമ്പൗണ്ടില്‍ ആരംഭിക്കുന്നു. ജൂണ്‍ 24-ാം തിയ്യതി ബുധനാഴ്ച ഉച്ചക്ക് തരിശുഭൂമിയില്‍ തൈ നട്ടുകൊണ്ട് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പൊലീത്ത ഉദ്ഘാടനം നിര്‍വ്വഹിക്കും. തദവസരത്തില്‍ വകുപ്പു മന്ത്രിമാരുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നു.

Trivandrum Media Commission

Comment here