വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പ് മധ്യ ഇറ്റലിയിലെ ഒരു കത്തീഡ്രലിൽ നിന്ന് മോഷ്ടിക്കപ്പെട്ടു.
സിസിലിയിലെ സ്പോലെറ്റോ കത്തീഡ്രലിൽ നിന്നാണ് സ്വർണ്ണ പേടകത്തിൽ സൂക്ഷിച്ചിരുന്ന വി.ജോൺ പോൾ രണ്ടാമന്റെ രക്തത്തിന്റെ തിരുശേഷിപ്പ് സെപ്റ്റംബർ 23 ന് വൈകുന്നേരമാണ് കാണാതായതായി കണ്ടെത്തിയത്.
Trivandrum Media Commission
Comment here