അഭിവന്ദ്യ സൂസപാക്യം പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങൾ സാധാരണ വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് ഫേസ്ബുക്ക് യൂട്യൂബ് ലൈവ് കൂടാതെ ഷെക്കീന ടിവിയിൽ തൽസമയ സംപ്രേഷണം നടത്തുന്നു..
ഏഷ്യാനെറ്റ് കേബിൾ നെറ്റ്വർക്ക് 664ലും കേരള വിഷൻ നെറ്റ്വർക്കിൽ 512ലും ഇക്കഴിഞ്ഞദിവസം മുതല്‍ ഷെക്കീന ടിവി ലഭ്യമാണ്.
വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
കുരുത്തോല ഞായറാഴ്ച ദിവ്യബലി രാവിലെ 5: 45 മുതൽ.
വലിയ ബുധനാഴ്ച പൊതു അനുരഞ്ജന ശുശ്രൂഷ വൈകുന്നേരം 5:30
പെസഹാ വ്യാഴാഴ്ച ദിവ്യബലി വൈകുന്നേരം 5 ; 30 മുതല്‍(ഷെക്കീന ലൈവ് ഉണ്ടാകില്ല)
ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ
ഈസ്റ്റർ ജാഗരണം രാത്രി 11 മണി മുതൽ 12;30 വരെ.
എല്ല ദിവസവും രാവിലെ 5.30ന് (ഇന്ത്യൻ സമയം) പ്രഭാതദിവ്യബലി അതിരൂപതാ മീഡിയാ പേജില്‍ തത്സമയം ഉണ്ടായിരിക്കുന്നതാണ്.
https://www.facebook.com/archtvm/
https://www.youtube.com/archtvm
Comment here