State

വിളക്കന്നൂരിലെ തിരുവോസ്തി കൂടുതൽ പഠനങ്ങൾക്കായി റോമിലേക്

കണ്ണൂർ : വിളക്കന്നൂരിലെ തിരുവോസ്തിയിൽ തെളിഞ്ഞ ഈശോയുടെ തിരുമുഖം കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കായി റോമിലേക്ക് കൊണ്ടുപോകുവാൻ നാളെ രാവിലെ 9 30 ഓടെ എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ എത്തിച്ച ശേഷം നുണ്ഷോയ്ക്ക് കൈമാറും. വിളക്കന്നൂർ ദേവാലയത്തിൽ പ്രത്യേക ആരാധനയും പ്രാർത്ഥനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഈ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ഔദ്യോഗിക സ്ഥിതീകരണം റോമിൽ നിന്നുമായിരിക്കും നടക്കുക.

Trivandrum Media Commission

Comment here