Education

വലിയതുറ ITI -ില്‍ പ്ളംബിങ് കോഴ്സിന് ഒഴിവുകള്‍

വലിയതുറയിൽ പ്രവർത്തിക്കുന്ന St. Xavier’s ITI ൽ Gov. of India യുടെ അംഗീകാരമുള്ള (NCVT) കോഴ്സുകളിൽ Plumbing Course ന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പത്താംക്ലാസ് പാസായിട്ടുള്ളവര്‍ക്ക് കോഴ്സിന് ചേരാവുന്നതാണ്. ഈ കോഴ്സിന് ഫീസ് ഇളവ് നൽകുന്നതാണെന്ന് മാനേജ്മെൻറ് അറിയിച്ചു.

Trivandrum Media Commission

Comment here