Uncategorised

വന്യജീവി ഫോട്ടോ പ്രദർശനം

ലോക വന്യജീവി ദിനത്തിൽ, പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറുമായ
ശ്രീ ടി.എൽ. ജോണിന്റെ
വന്യജീവി ഫോട്ടോ പ്രദർശനം തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ ആരംഭിച്ചു. ചിത്രപ്രദർശനം മാർച്ച് 4, 5 തിയതികളിലായാണ് നടക്കുന്നത്. ശ്രീ ടി.എൽ ജോൺ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ സെന്റ്. ആൻഡ്രൂസ് ഇടവകാംഗം ആണ്.

Trivandrum Media Commission

Comment here