TrivandrumUncategorised

ലോക് ‍‍ഡൗണ്‍ കാലത്ത് പുതിയ സംഗീത ഉപഹാരവുമായി കളര്‍ പ്ളസ്സ് ക്രിയേറ്റീവ്.

ജിജോ പാലോട് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാജി ജൂസയാണ്.
Vocal, Music, Mixing and Mastering : Shaji Joosa Jacob, | Lyrics :Jijo Palode | Keys : Bolshoy | Flute : Shaji Surya | Harmony : Smruthi & Shruthi | Video : Joy J Jajin & Hari, Infosoft Tvpm |

തിരുഹൃദയ നാഥനെ കാണാൻ .. തിരുഹൃദയം തൊട്ട് സ്നേഹം നുകരുവാൻ… എന്റെ കർത്താവേ… എന്റെ ദൈവമേ… എന്ന വിശ്വാസ സാക്ഷ്യം ഏറ്റു ചൊല്ലി; തിരുഹൃദയ ഭക്തിയിൽ വളരാൻ,… വിശ്വാസികൾക്ക് കളർ പ്ലസ് ക്രീയേറ്റീവ്സ്ന്റെ സ്നേഹോപഹാരം ‘ഈശോതൻ തിരുഹൃദയം…’.

Trivandrum Media Commission

Comment here