കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മതത്തിന്റെ പേരിലുള്ള അക്രമണങ്ങൾക്കും ഭീകരവാദത്തിനും വർഗ്ഗീയതയ്ക്കുമെതിരെ മതേതരത്വം സംരക്ഷിക്കാൻ ലോകസമാധാനത്തിനായി കെസിവൈഎം നയിക്കുന്ന സമാധാന സന്ദേശ യാത്ര തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ശംഖുമുഖത്ത് സ്വീകരണം നൽകിയപ്പോൾ… സഹായ മെത്രാൻ ഡോക്ടർ ക്രിസ്തുദാസ് പിതാവ് ഉദഘാടനം നിർവഹിച്ചു.
Trivandrum Media Commission
Comment here