Obituary

റവ.സിസ്റ്റർ ജോസ് മേരി തെക്കയിൽ ഐരൂർക്കാരൻ(55) കർത്താവിൽ നിദ്രപ്രാപിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ വെള്ളയമ്പലം സെന്റ് ബ്രിജിറ്റ് സഭാംഗമായ റവ.സിസ്റ്റർ ജോസ് മേരി തെക്കയിൽ ഐരൂർക്കാരൻ(55) കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്ക്കാര കർമ്മങ്ങൾ 10.02.2020 തിങ്കൾ 10 മണിക്ക് വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം പാറ്റൂർ സെമിത്തേരിയിൽ. കറുകുറ്റിയിൽ ജോസഫ് – ത്രേസ്യ ദമ്പതികളുടെ ആറാമത്തെ മകളാണ്

Trivandrum Media Commission

Comment here