Obituary

റവ. ഡോ. ബനഡിക്ട് എൽ ജോസ്. അച്ചന്‍ ഓര്‍മ്മയായിട്ട് 31 വര്‍ഷങ്ങള്‍

* ജനനം — 21 – 03 – 1945.
* പൗരോഹത്യം സ്വീകരിച്ചത് — 21 – 12 – 1968.
* പാളയം കത്തീഡ്രൽ സഹവികാരി — 1969 – 1972.
* റോമിലെ ഊർബൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം — 12 – 09 – 1972.
* കാനൻ നിയമത്തിൽ ഡോക്ടറേറ്റ് — 26 – 10 – 1976.
* രൂപതയിലെ സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജർ — 07 – 11 – 1976.
* അഭിവന്ദ്യ ബിഷപ്പിന്റെ സെക്രട്ടറി — 01 – 01 – 1977.
* നന്ദൻകോട് ഇടവക വികാരി — 26 – 01 – 1977.
* സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ & രൂപത യിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ സൂപ്പർവൈസർ — 01 – 12 – 1979.
* അഖിലേന്ത്യാ ബിഷപ്പ്സ് കോൺഫറൻസിന്റെ അൽമായ സെക്രട്ടറി — 1982 – 1988.
* കൊച്ചുവേളി ഇടവക വികാരി — 08 – 05 – 1988.
* രൂപതയിലെ രോഗികളും വൃദ്ധരുമായ വൈദികർക്ക് വേണ്ടിയുള്ള സെക്രട്ടറി — 08 – 05 – 1988.
* രൂപത സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജർ, രൂപത വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ — 1988.
* കാനൻ ലോ സൊസൈറ്റി ഓഫ് ഇൻഡ്യയുടെ ഖജാൻജി — 1989.
* അമേരിക്കൻ സന്ദർശനം — 17 – 05 – 1989.
* അമേരിക്കയിൽ വച്ചുണ്ടായ അപകടത്തിൽ ദിവംഗതനായത് — 02 – 09 – 1989.
* വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ അടക്കം — 09 – 09 – 1989.

Trivandrum Media Commission

Comment here