Announcements

രൂപതയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ

തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക്‌ കീഴിലെ തിരുവനന്തപുരം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ താഴെ പറയുന്ന വിഷയങ്ങളിൽ യു.പി. സെക്ഷനിൽ അധ്യാപക ഒഴിവ്. യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാ ഫോം സ്‌കൂൾ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ  വികാരിയച്ഛൻറെ ശുപാർശ കത്ത് സഹിതം ജൂലൈ മാസം എട്ടാം തീയതിക്ക് മുമ്പ് ലഭിക്കേണ്ടതാണ്.

നാച്ചുറൽ സയൻസ് 2- B.Sc., B.Ed, K-TET or SET

ഫിസിക്കൽ സയൻസ് 1- B.Sc., B.Ed, K-TET or SET

ഹിന്ദി 1- BA., B.Ed, K-TET or SET

സോഷ്യൽ സയൻസ് 1- BA, B.Ed, K-TET or SET

മാത്സ് 1, B.Sc., B.Ed, K-TET or SET

ഡ്രോയിങ് 1 KGTE, BFA, K-TET

Leave Vacancy

മാത്സ് 1, B.Sc., B.Ed, K-TET or SET

ഇംഗ്ളീഷ് – 1, B.Sc., B.Ed, K-TET or SET

കഴക്കൂട്ടം, മരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിൽ താഴെപ്പറയുന്ന തസ്തികളിലേക്ക് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യരായവർ കോളേജ് ഓഫീസിൽ ജൂൺ മാസം ഇരുപത്തിയഞ്ചാം തീയതിക്ക് മുൻപ് വികാരി അച്ഛൻറെ ശുപാർശയോടെ അപേക്ഷ നൽകുക.

അസിസ്റ്റൻറ് പ്രൊഫസർ

കൊമേഴ്സ് 1 M. com, NET

ഇംഗ്ലീഷ് 3 MA English, NET

മാനേജ്മെൻറ് സ്റ്റഡീസ് 1 MBA, NET

സിസ്റ്റം ഓപ്പറേറ്റർ 1 BCA

Trivandrum Media Commission

Comment here