തിരദേശ മഹിള വേദിയും (കെഎസ്എംഎഫ്ടിയുടെ വനിതാ വിഭാഗം) ടിഎസ്എസ്എസ് വനിത ഫോറവും സംയുക്തമായി തിരുവനന്തപുരത്തെ വെള്ളയമ്പലം ടിഎസ്എസ് ഹാളിൽ മൽസ്യക്കച്ചവട സ്ത്രീകൾക്കായി സെമിനാർ സംഘടിപ്പിച്ചു. മൽസ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ് ഉദ്ഘാടനം ചെയ്തു. ഫാ. ഷാജിൻ ജോസ്, ടി. പീറ്റർ, ശ്രീമതി മാഗി, എലിസബത്ത് പൂവർ, മോബിൾ റെയ്മണ്ട്, ജെനെറ്റ് ക്ലീറ്റസ് എന്നിവർ സംസാരിച്ചു.
Trivandrum Media Commission
Comment here