മദ്രാസ് മൈലാപ്പൂർ അതിരൂപത അധ്യക്ഷൻ മോസ്റ്. റെവ. ഡോ. ജോർജ് അന്തോണിസാമി, സൂസപാക്യം പിതാവിനെ സന്ദർശിച്ചു. താക്കലയിൽ നടന്ന തമിഴ്നാട് ബിഷപ്സ് കൗൺസിൽ പൊതു യോഗത്തിന് ശേഷമാണ് തിരുവനന്തപുരം ഭദ്രാസന മന്ദിരത്തിൽ പിതാവിൻറെ സുഖ വിവരം അന്വേഷിച്ച് എത്തിയത്.
Trivandrum Media Commission
Comment here