ArchdioceseEducation

മരിയൻ കോളേജിൽ പുതിയ വർഷത്തേക്ക് പ്രവേശനം

തിരുവനന്തപുരം അതിരൂപതയുടെ കിഴീൽ കഴക്കൂട്ടം, മേനംകുളത്തുള്ള മരിയൻ കോളേജ് ഓഫ് ആർട്സ് & സയൻസ് കോളേജിൽ ഈ വർഷത്തെ ബി.കോം, ബിഎ ഇംഗ്ലീഷ്, ബിബിഎ ഡിഗ്രി കോഴ്‌സുകളിലേക്ക് മാനേജ്മെൻറ് സീറ്റിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യൂണിവേഴ്‌സിറ്റി ഓൺലൈൻ അഡ്‌മിഷൻ പോർട്ടലിൽ അപേക്ഷിച്ച ശേഷം കോളേജ് വെബ്‌സൈറ്റിൽ ഓൺലൈൻ ആയി https://www.mcas.ac.in/admission-degree എന്ന ലിങ്കിൽ അപേക്ഷിക്കേണ്ടതാണ്‌.

Click here for admission

Trivandrum Media Commission
  •  
  •  

Comment here