Education

മരിയൻ എൻജിനീയറിങ് കോളേജ് സ്കോളർഷിപ്പ് ടെസ്റ്റ് നടത്തുന്നു

പ്ലസ്ടു പഠനം കഴിഞ്ഞ് എഞ്ചിനീയറിംഗ് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജ് സ്കോളർഷിപ്പ് ടെസ്റ്റ് നടത്തുന്നു.

ഓഗസ്റ്റ് പതിനാറാം തീയതി നടക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സ്കോളർഷിപ്പ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ് . പ്രസ്തുത പരീക്ഷയിൽ നേടുന്ന സ്കോർ അടിസ്ഥാനത്തിൽ ആദ്യമെത്തുന്ന 30 കുട്ടികൾക്ക് ആകർഷണീയമായ സ്കോളർഷിപ്പുകൾ നേടിക്കൊണ്ട് എൻജിനീയറിങ് പഠനം പൂർത്തിയാക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് 9746915257 എന്ന നമ്പറിൽ ബന്ധപ്പെടുക.

Trivandrum Media Commission

Comment here