Education

പ്ലസ് ടു വിദ്യാർത്ഥികൾക്കായി എന്ജിനീറിങ് മേഖലയിൽ വെബിനാർ

കഴക്കൂട്ടം: മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13ന് പ്ലസ് ടു വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ വെബിനാർ നടത്തുന്നു. വിഷയം: എഞ്ചിനീയറിംഗ് ലോകം – അവസരങ്ങളും സാധ്യതകളും. ഇന്സ്ടിട്യൂഷൻ ഓഫ് എന്ജിനീർസ് ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദഗ്ധനായ ഷാജി ജേക്കബ് ആണ് ക്ലാസ് നയിക്കുന്നത്. എഞ്ചിനീയറിംഗ് ഭാവി ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇതൊരു മികച്ച അവസരമാണ്. രജിസ്റ്റർ ചെയ്യാനായി ലിങ്ക് സന്ദർശിക്കുക
https://forms.gle/b6Z2tDzVS3DqKrLq9
വിശദ വിവരങ്ങൾക്ക്: Click for the official site

Trivandrum Media Commission

Comment here